ലൂണ – പെപ്ര – സദൗയ് ത്രിമൂർത്തികൾക്കൊപ്പം പുതിയ സ്‌ട്രൈക്കർ!! കേരള ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫെർ പോളിസി
2024 – 2025 സീസണ് മികച്ച തുടക്കമാണ് കേരള ബ്ലാസ്റ്റേഴ്സ് കുറിച്ചിരിക്കുന്നത്. ഐഎസ്എല്ലിന് മുന്നോടിയായി നടക്കുന്ന ഡ്യുറണ്ട് കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് ഗംഭീര പ്രകടനം പുറത്തെടുത്തു. മുംബൈ സിറ്റിയെ എതിരില്ലാത്ത എട്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയപ്പോൾ, ശക്തരായ പഞ്ചാബിനെതിരെ 1-1 സമനില വഴങ്ങി. പ്രീ സീസണിൽ തായ്‌ലൻഡ് ക്ലബ്ബുകൾക്കെതിരെയും കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനമാണ് നടത്തിയത്. ഗോൾ സ്കോർ ചെയ്യുന്നതിൽ യാതൊരു പിശുക്കും കാണിക്കാതയുള്ള പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിവരുന്നത്. ഘാന ഫോർവേഡ് ക്വാമി പെപ്ര […]