ISL

Kerala Blasters squad for Durand Cup 2024 registered players

ഡ്യുറണ്ട് കപ്പിന് കേരള ബ്ലാസ്റ്റേഴ്‌സ് രജിസ്റ്റർ ചെയ്ത കളിക്കാരുടെ ലിസ്റ്റ് പുറത്ത്

കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ തായ്‌ലന്റിലെ പ്രീ സീസൺ മത്സരങ്ങൾക്ക് ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ടീം കൊൽക്കത്തയിൽ എത്തിച്ചേർന്നു. ഡ്യുറണ്ട് കപ്പ് ടൂർണ്ണമെന്റ് ആണ് ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നിലുള്ള ലക്ഷ്യം. ഇന്ത്യയിലെ ഏറ്റവും ഫാൻസ് ബേസ് ഉള്ള ക്ലബ്ബുകളിൽ ഒന്നായ കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ ഒരു ട്രോഫി നേടാൻ സാധിച്ചിട്ടില്ല, ഈ ട്രോഫി വരൾച്ച നികത്താൻ ആണ്  ഡ്യുറണ്ട് കപ്പ് ടൂർണമെന്റിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഡ്യുറണ്ട് കപ്പിനുള്ള ഔദ്യോഗിക […]

ഡ്യുറണ്ട് കപ്പിന് കേരള ബ്ലാസ്റ്റേഴ്‌സ് രജിസ്റ്റർ ചെയ്ത കളിക്കാരുടെ ലിസ്റ്റ് പുറത്ത് Read More »

Kerala Blasters FC extends Milos Drincic contract until 2026

മിലോസ് ഡ്രിൻചിച്ചിൻ്റെ കേരള ബ്ലാസ്റ്റേഴ്‌സ് ഭാവി, നിർണ്ണായക നീക്കം നടത്തി ക്ലബ് മാനേജ്‌മന്റ്

മോണ്ടിനെഗ്രിൻ സെൻ്റർ ബാക്ക് മിലോസ് ഡ്രിൻചിച്ചിൻ്റെ കരാർ 2026 വരെ നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പ്രഖ്യാപിച്ചു. തൻ്റെ പ്രതിരോധശേഷി പ്രകടിപ്പിച്ചുകൊണ്ട് മിലോസ് ടീമിൻ്റെ അവിഭാജ്യ ഘടകമാണെന്ന് സ്വയം തെളിയിച്ച ഒരു ശ്രദ്ധേയമായ അരങ്ങേറ്റ സീസണിനെ തുടർന്നാണ് ഈ തീരുമാനം. ഭാവിയിലെ വിജയവും സുസ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പായി ക്ലബ്ബ് അദ്ദേഹത്തിൻ്റെ വിപുലീകരണത്തെ കാണുന്നു. 2023ൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ ചേർന്നതു മുതൽ ടീമിൻ്റെ പ്രതിരോധ നിരയുടെ ആണിക്കല്ലായി മാറിയിരിക്കുകയാണ് 25 കാരനായ മിലോസ് ഡ്രിൻചിച്ച്.

മിലോസ് ഡ്രിൻചിച്ചിൻ്റെ കേരള ബ്ലാസ്റ്റേഴ്‌സ് ഭാവി, നിർണ്ണായക നീക്കം നടത്തി ക്ലബ് മാനേജ്‌മന്റ് Read More »

Kerala Blasters sporting director speaks about Alexandre Coeff

അലക്സാണ്ടർ കോഫിൽ അർപ്പിച്ചിരിക്കുന്ന പ്രതീക്ഷകൾ പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ

ഫ്രഞ്ച് ഡിഫൻഡർ അലക്‌സാണ്ടർ കോഫിനെ ടീമിലെത്തിച്ചതോടെ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ടീമിനെ ശക്തിപ്പെടുത്തി. ഫ്രഞ്ച് ലീഗ് 2 ടീമായ കെയ്നിൽ നിന്ന് ഒരു വർഷത്തെ കരാറിലാണ് 32-കാരൻ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബിൽ ചേരുന്നത്. ടീം വിട്ട സെർബിയൻ സെൻ്റർ ബാക്ക് മാർക്കോ ലെസ്‌കോവിച്ചിന് പകരക്കാരനായി കോഫ് ബ്ലാസ്റ്റേഴ്‌സിനായി അഞ്ചാം നമ്പർ ജേഴ്‌സി അണിയാൻ ഒരുങ്ങുന്നു. വരാനിരിക്കുന്ന സീസണിലേക്ക് തയ്യാറെടുക്കുന്ന ബ്ലാസ്റ്റേഴ്‌സിൻ്റെ പ്രതിരോധം ശക്തമാക്കാൻ കോഫിൻ്റെ വരവ് സഹായിക്കും. അലക്സാണ്ടർ കോഫ് സെൻ്റർ ബാക്ക്, ഡിഫൻസീവ് മിഡ്ഫീൽഡർ,

അലക്സാണ്ടർ കോഫിൽ അർപ്പിച്ചിരിക്കുന്ന പ്രതീക്ഷകൾ പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ Read More »

Former Kerala Blasters player Kervens Belfort will play for Calicut FC

മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം വീണ്ടും കേരളത്തിൽ പന്ത് തട്ടും, സൂപ്പർ ഡ്യൂപ്പർ പ്രഖ്യാപനം ഉടൻ

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഒരിക്കൽ കളിച്ച താരങ്ങൾ എല്ലാവരും തന്നെ, ഇന്നും ആരാധകരുടെ മനസ്സിൽ ഓർമ്മകളായി നിലനിൽക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. ഇയാൻ ഹ്യൂം, ഡേവിഡ് ജെയിംസ്, സന്ദേശ് ജിങ്കൻ, ജെസൽ കാർനീറോ എന്നിങ്ങനെ ഈ പേരുകൾ നീണ്ട് പോകുന്നു. ഇക്കൂട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഓർമ്മകളിൽ ഇന്നും നിലനിൽക്കുന്ന താരമാണ് കെർവെൻസ് ബെൽഫോട്ട്.  2016-17 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച കെർവെൻസ് ബെൽഫോട്ട്, ഏഴ് വർഷത്തിന് ശേഷം വീണ്ടും കേരളത്തിൽ എത്തുകയാണ്. ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ

മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം വീണ്ടും കേരളത്തിൽ പന്ത് തട്ടും, സൂപ്പർ ഡ്യൂപ്പർ പ്രഖ്യാപനം ഉടൻ Read More »

Kerala Blasters vs Maraleina FC preseason match preview

കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് അവസാന പ്രീ-സീസൺ മത്സരം, എതിരാളികളെ അറിയാം

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് അവരുടെ തായ്‌ലൻഡിലെ പ്രീ സീസൺ ടൂറിലെ അവസാന മത്സരത്തിന് ഇറങ്ങുകയാണ്. ഇതിനോടകം 3 സൗഹൃദ മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്സ്, ഇന്ന് നടക്കുന്ന മത്സരത്തിൽ തായ്‌ലൻഡ് ക്ലബ്ബ് മറലീന എഫ്സിയെ നേരിടും. തായ്‌ലൻഡിലെ ഹുവ ഹിൻ അരീനയിൽ ആണ് മത്സരം നടക്കുക. നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് കളിച്ച മൂന്ന് പ്രീ സീസൺ മത്സരങ്ങളിൽ,  ആദ്യ മത്സരത്തിൽ തായ് 2 ലീഗ് ക്ലബ്ബ് പട്ടായ യുണൈറ്റഡിനോട്‌ 2-1 ന്റെ പരാജയം വഴങ്ങിയെങ്കിലും, പിന്നീട് തുടർച്ചയായ

കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് അവസാന പ്രീ-സീസൺ മത്സരം, എതിരാളികളെ അറിയാം Read More »

andres martin to kerala blasters

കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം ലാലിഗ സ്‌ട്രൈക്കർ, യുവ സ്പാനിഷ് താരം സൂപ്പർ

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ട്രാൻസ്ഫർ രംഗത്ത് സജീവമാണെങ്കിലും, ഒരു മികച്ച വിദേശ സ്ട്രൈക്കറെ ടീമിൽ എത്തിക്കാൻ ഇതുവരെ മാനേജ്മെന്റിന് സാധിച്ചിട്ടില്ല. മൊറോക്കൻ ഫോർവേഡ് നോഹ സദൗയിയെ ടീമിൽ എത്തിച്ച ബ്ലാസ്റ്റേഴ്സ്, ഇനി ലക്ഷ്യം വെക്കുന്നത് ക്ലബ്‌ വിട്ട ദിമിത്രിയോസ് ഡയമന്റകോസിന്റെ പകരക്കാരനെയാണ്. കഴിഞ്ഞ രണ്ട് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി  ഗോളുകൾ അടിച്ചുകൂട്ടിയ ദിമി ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയതോടെ, വലിയ ഒരു വിടവാണ് കേരള ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയിൽ കാണപ്പെടുന്നത്. ഈ വിടവ് നികത്താനായി ഒരു യൂറോപ്യൻ

കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം ലാലിഗ സ്‌ട്രൈക്കർ, യുവ സ്പാനിഷ് താരം സൂപ്പർ Read More »

Kerala Blasters may choose Peprah over Sotirio

അന്തിമ പട്ടികയിൽ ഒരു വിദേശ താരം പുറത്തേക്ക്, കേരള ബ്ലാസ്റ്റേഴ്‌സ് തീരുമാനം

ഐഎസ്എൽ ക്ലബ്ബുകൾ അവരുടെ സ്ക്വാഡിൽ അവസാന മിനിക്കു പണികൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ജൂലൈ 27-ന് ഡ്യൂറണ്ട് കപ്പും അതിന് പിന്നാലെ ഐഎസ്എൽ സീസണും ആരംഭിക്കാതിരിക്കാൻ, ട്രാൻസ്ഫർ രംഗത്ത് എല്ലാ ടീമുകളും സജീവമായിരിക്കുന്നു. പല ക്ലബ്ബുകളും അവരുടെ ആറ് വിദേശ താരങ്ങളുടെ കോട്ട പൂർത്തിയാക്കിയപ്പോൾ, കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ അവരുടെ അന്തിമ  വിദേശ താരങ്ങളുടെ പട്ടിക സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. നിലവിൽ ആറ് വിദേശ താരങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്സ് കോൺട്രാക്ട് ഉണ്ടെങ്കിലും, ഓസ്ട്രേലിയൻ സ്ട്രൈക്കർ ജോശ്വ സൊറ്റീരിയോ, ഘാന സ്ട്രൈക്കർ ക്വാമി

അന്തിമ പട്ടികയിൽ ഒരു വിദേശ താരം പുറത്തേക്ക്, കേരള ബ്ലാസ്റ്റേഴ്‌സ് തീരുമാനം Read More »

Kerala Blasters transfer target Serbian striker Dejan Georgijevic

ദിമിക്ക് പകരം സെർബിയൻ സ്‌ട്രൈക്കർ!! കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം യൂറോപ്പ്യൻ താരം

കേരള ബ്ലാസ്റ്റേഴ്‌സ് 2024-25 സീസണ് മുന്നോടിയായി ഒരു വിദേശ സ്ട്രൈക്കറെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. കഴിഞ്ഞ രണ്ട് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ അടി യന്ത്രമായിരുന്ന ദിമിത്രിയോസ് ഡയമന്റകോസ് ബ്ലാസ്റ്റേഴ്‌സ് വിട്ട് ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗോൾ അടിക്കാൻ പ്രാപ്തനായ ഒരു വിദേശ സ്ട്രൈക്കറെ  കേരള ബ്ലാസ്റ്റേഴ്സ് തകൃതിയിൽ അന്വേഷിക്കുന്നത്. വിവിധ സോഴ്സുകളിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ പ്രകാരം, ഒരു യൂറോപ്യൻ സ്ട്രൈക്കറെ ആണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത്. അതേസമയം, ഈ സാധ്യതയിലേക്ക്

ദിമിക്ക് പകരം സെർബിയൻ സ്‌ട്രൈക്കർ!! കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം യൂറോപ്പ്യൻ താരം Read More »

Kerala Blasters centre back Abneet Bharti to Argentine club

കേരള ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയ ഇന്ത്യൻ താരം, ഇനി അർജന്റീനിയൻ ക്ലബ്ബിൽ കളിക്കും

അർജൻ്റീനിയൻ ക്ലബ്ബിനായി അരങ്ങേറ്റം കുറിക്കുന്ന ആദ്യ ഇന്ത്യൻ താരമായി അബ്നീത് ഭാരതി മാറി. 25 കാരനായ ഡിഫൻഡർ ചെക്ക് റിപ്പബ്ലിക്കിൻ്റെ എഫ്‌കെ വാർൻസ്‌ഡോർഫിൽ നിന്ന് ലോണിൽ മൂന്നാം ഡിവിഷൻ അർജൻ്റീനിയൻ ക്ലബ്ബായ സോൾ ഡി മായോയിൽ ചേർന്നു. സ്ഥാപിതമായ വിദേശ ലീഗുകളിൽ ഇന്ത്യൻ കളിക്കാർക്ക് അവസരങ്ങൾ വിരളമായതിനാൽ ഈ നീക്കം ഇന്ത്യൻ ഫുട്ബോളിന് ഒരു സുപ്രധാന നാഴികക്കല്ലാണ്. ടോർണിയോ ഫെഡറൽ എ ലീഗിലെ ഭാരതിയുടെ അരങ്ങേറ്റം, ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് അഭിമാനം പകർന്നുകൊണ്ട് ഒരു വിദേശ വേദിയിൽ

കേരള ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയ ഇന്ത്യൻ താരം, ഇനി അർജന്റീനിയൻ ക്ലബ്ബിൽ കളിക്കും Read More »

Kerala Blasters defender Alexandre Coeff plays against Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പൂട്ടിട്ട ഡിഫൻഡൻ, കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരം ഗംഭീരം

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഇന്ന് കൂടുതൽ തിരഞ്ഞുകൊണ്ടിരിക്കുന്നത് തങ്ങളുടെ പുതിയ താരമായ അലക്സാണ്ടർ കോഫിന്റെ ഭൂതകാല വിശേഷങ്ങൾ ആണ്. 32-കാരനായ ഫ്രാൻസ് ഡിഫൻഡർ, തന്റെ 14 വർഷം നീണ്ടുനിൽക്കുന്ന സീനിയർ കരിയറിൽ ലാലിഗ, ലീഗ് 1 തുടങ്ങിയ യൂറോപ്പിലെ പ്രധാന ലീഗുകളിൽ എല്ലാം കളിച്ചിട്ടുണ്ട്. ഫുട്ബോൾ ലോകത്തെ നിരവധി പ്രമുഖ താരങ്ങൾക്ക് ഒപ്പവും അവർക്ക് എതിരായും അലക്സാണ്ടർ കോഫ് കളിച്ചിട്ടുണ്ട്. 2010-ൽ ഫ്രഞ്ച് ക്ലബ്ബ് ലെൻസിലൂടെ സീനിയർ കരിയർ ആരംഭിച്ച അലക്സാണ്ടർ കോഫ്, 2013-ൽ 5 വർഷത്തെ

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പൂട്ടിട്ട ഡിഫൻഡൻ, കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരം ഗംഭീരം Read More »