ശ്രീകണ്ഠീരവ കുലുക്കാൻ കൊമ്പന്മാർ റെഡി!! ബെംഗളൂരു വെല്ലുവിളി മറികടക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്
Kerala Blasters seek redemption against Bengaluru FC in fierce ISL clash: കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ ബംഗളുരു എഫ്സിക്കെതിരായ രണ്ടാം ഐഎസ്എൽ മത്സരത്തിന് തയ്യാറെടുക്കുകയാണ്. ഡിസംബർ 7 ശനിയാഴ്ച, ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്നത് പൊരിഞ്ഞ പോരാട്ടം ആണ്. ഇരു ടീമുകൾക്കും വലിയ ആരാധക ശക്തി ഉള്ളതിനാൽ, മൈതാനത്തിന് അകത്തും മൈതാനത്തിന് പുറത്തും ഈ മത്സരത്തിന് വീറും വാശിയും നിലനിൽക്കുന്നു. മാത്രമല്ല, ഈ മത്സരത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ സീസണിലെ തങ്ങളുടെ ആദ്യ […]