തീവ്രമായ ഐഎസ്എൽ പോരാട്ടം!! കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ആദ്യ നാലിലേക്കുള്ള പാത
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ തുടർച്ചയായി ഹോം മത്സരങ്ങൾ കളിക്കുകയാണ്. നവംബർ മാസത്തിൽ മുംബൈക്കെതിരെ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് എവേ മത്സരം കളിക്കേണ്ടി വന്നത്. പിന്നീട് കഴിഞ്ഞ മൂന്ന് മത്സരങ്ങളും ഹോം ഗ്രൗണ്ടിൽ ആയിരുന്നു ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. എന്നാൽ ഈ മാസം ഇതുവരെ കളിച്ച നാല് കളികളിൽ മൂന്ന് പരാജയങ്ങൾ ആണ് കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. ഇതിന്റെ ആഘാതമായി പോയിന്റ് പട്ടികയിൽ 10-ാം സ്ഥാനത്തേക് പിന്തള്ളപ്പെടുകയും ചെയ്തു. എന്നാൽ, ചെന്നൈയിനെതിരെ ജയം നേടി കേരള ബ്ലാസ്റ്റേഴ്സ് […]
തീവ്രമായ ഐഎസ്എൽ പോരാട്ടം!! കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ആദ്യ നാലിലേക്കുള്ള പാത Read More »