ISL

Rahul KP in his last 34 matches for Kerala Blasters

രാഹുൽ പഴയ രാഹുൽ അല്ല!! കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ കണക്കുകൾ ഞെട്ടിക്കുന്നത്

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ കൊണ്ടുവന്ന മലയാളി താരങ്ങളിൽ ഏറ്റവും പ്രമുഖരും ശ്രദ്ധേയനും ആയ താരം ആണ് രാഹുൽ കെപി. 2017 ഫിഫ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച രാഹുലിനെ, ഐലീഗ് ക്ലബ് ഇന്ത്യൻ ആരോസിൽ നിന്ന് 2019-ലാണ് കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്. ടീമിനായി മികച്ച പ്രകടനം അദ്ദേഹം നടത്തുകയും ചെയ്തു. എന്നാൽ, ഇപ്പോൾ ഈ മലയാളി താരത്തിന് എന്താണ് സംഭവിച്ചിരിക്കുന്നത്.  വലത് വിംഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ ആക്രമണങ്ങൾക്ക് ചുക്കാൻ […]

രാഹുൽ പഴയ രാഹുൽ അല്ല!! കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ കണക്കുകൾ ഞെട്ടിക്കുന്നത് Read More »

Kerala Blasters fans frustrated with coach Stahre injury silence

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ ഒളിച്ചുകളി, ആരാധക ചോദ്യത്തിന് പിറകെ മറുപടി പറഞ്ഞ് സ്റ്റാഹ്രെ

കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും ജനകീയനായ പരിശീലകൻ ആയിരുന്നു സെർബിയക്കാരനായ ഇവാൻ വുകമനോവിക്. മൈതാനത്ത് ടീം ഇറങ്ങിയാൽ, കളി നടക്കുന്ന വേളയിൽ അമിതമായ ഭാവ പ്രകടനങ്ങൾ ഒന്നും തന്നെ ഇല്ല. മിതമായ ഭാഷയിൽ ആയിരുന്നു പ്രസ്സ് മീറ്റുകളിൽ പ്രതികരണം, എന്നാൽ മഞ്ഞപ്പട ആരാധകർക്ക് അദ്ദേഹത്തെ വലിയ ഇഷ്ടം ആയിരുന്നു. ഇവാൻ ആശാന്റെ പ്രധാന സവിശേഷതകളിൽ ഒന്ന്,  അദ്ദേഹം ടീമുമായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട് എന്നതായിരുന്നു. എന്നാൽ, കേരള ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ പരിശീലകൻ മൈക്കിൾ

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ ഒളിച്ചുകളി, ആരാധക ചോദ്യത്തിന് പിറകെ മറുപടി പറഞ്ഞ് സ്റ്റാഹ്രെ Read More »

Adrian Luna emotional response after Kerala Blasters loss streak

“ഒരു കുടുംബമായി ഒന്നിച്ചിരിക്കേണ്ട സമയമാണ് ഇത്” ആരാധകരോട് ആഹ്വാനവുമായി അഡ്രിയാൻ ലൂണ

വ്യാഴാഴ്ച കൊച്ചിയിൽ നടന്ന ഐഎസ്എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിനോട് പരാജയപ്പെട്ടതോടെ, ലീഗിലെ തുടർച്ചയായ മൂന്നാം പരാജയത്തിന്റെ കൈപ്പ് അറിഞ്ഞിരിക്കുകയാണ് മഞ്ഞപ്പട. ഇതുവരെ കളിച്ച ആകെ 8 മത്സരങ്ങളിൽ ഇതോടെ നാലിലും പരാജയപ്പെട്ടിരിക്കുന്നു കേരള ബ്ലാസ്റ്റേഴ്സ്. രണ്ട് മത്സരങ്ങൾ മാത്രം വിജയിച്ച ടീം നിലവിൽ പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ്. കടലാസിൽ ബ്ലാസ്റ്റേഴ്സിനോട് താരതമ്യം ചെയ്യുമ്പോൾ   ചെറിയ എതിരാളികൾ ആയിരുന്നിട്ടും, ഹൈദരാബാദിനോട് സ്വന്തം കാണികൾക്ക് മുന്നിൽ ദയനീയ പരാജയം വഴങ്ങിയതോടെ ആരാധകരോട് ഏറ്റുപറച്ചിലുമായി എത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്

“ഒരു കുടുംബമായി ഒന്നിച്ചിരിക്കേണ്ട സമയമാണ് ഇത്” ആരാധകരോട് ആഹ്വാനവുമായി അഡ്രിയാൻ ലൂണ Read More »

Kerala Blasters vs Hyderabad FC lineup

നോഹ സദോയ് സ്‌ക്വാഡിൽ തിരിച്ചെത്തി!! കേരള ബ്ലാസ്റ്റേഴ്‌സ് – ഹൈദരാബാദ് എഫ്സി ലൈനപ്പ്

Kerala Blasters vs Hyderabad FC lineup: ഹൈദരാബാദിനെതിരായ ഹോം മത്സരത്തിനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് ഇലവൻ പ്രഖ്യാപിച്ചു. കഴിഞ്ഞ മുംബൈ സിറ്റിക്ക് എതിരായ മത്സരത്തിൽ നിന്ന് ഒന്നിലധികം മാറ്റങ്ങൾ വരുത്തി കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് സ്റ്റാർട്ടിങ് ഇലവൻ പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ് കാർഡ് മൂലം സസ്പെൻഷനിൽ ആയ ക്വാമി പെപ്രക്ക്‌ പകരം യുവ ഇന്ത്യൻ താരം കൊറോ സിംഗ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ ഇടം പിടിച്ചു. കൊറോക്കൊപ്പം ജീസസ് ജിമിനസ്, മുഹമ്മദ്‌ ഐമാൻ എന്നിവർക്കാണ് കേരള

നോഹ സദോയ് സ്‌ക്വാഡിൽ തിരിച്ചെത്തി!! കേരള ബ്ലാസ്റ്റേഴ്‌സ് – ഹൈദരാബാദ് എഫ്സി ലൈനപ്പ് Read More »

Coach Stahre strategy questioned as Kerala Blasters suffer consecutive setbacks

മുംബൈയോട് ഏറ്റ പരാജയം പെപ്രയുടെ തലയിൽ വെച്ച് തടിയൂരാൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് സാധിക്കുമോ

ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ രണ്ട് പരാജയങ്ങൾ ഏറ്റുവാങ്ങിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയിൽ ബംഗളൂരുവിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ്, ഏറ്റവും ഒടുവിൽ മുംബൈ ഫുട്ബോൾ അരീനയിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റിയോട് രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോറ്റു. ഈ മത്സരശേഷം പരാജയത്തിന്റെ കാരണങ്ങൾ വിശദീകരിക്കുന്ന വേളയിൽ,  മത്സരത്തിന്റെ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി ആയത് ക്വാമി പെപ്രയുടെ റെഡ് കാർഡ് ആണെന്ന് പരിശീലകൻ മൈക്കിൾ സ്റ്റാഹ്റെ പറയുകയുണ്ടായി. തോൽവിയുടെ പ്രധാന കാരണമായി പെപ്ര ജഴ്സി

മുംബൈയോട് ഏറ്റ പരാജയം പെപ്രയുടെ തലയിൽ വെച്ച് തടിയൂരാൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് സാധിക്കുമോ Read More »

Kerala Blasters Som Kumar falter, while Gurmeet Singh lifts NorthEast United to victory

ഗുർമീത് മുതൽ സോം കുമാർ വരെ, ഉയർന്ന സ്‌കോറിംഗ് ഗെയിമുകളിലെ ഗോൾകീപ്പർമാർമാരുടെ വൈരുദ്ധ്യാത്മക സ്വാധീനം

ഞായറാഴ്ച്ച (നവംബർ 3) നടന്ന രണ്ട് ഐഎസ്എൽ മത്സരങ്ങളിൽ ഗോൾകീപ്പർമാർ സൃഷ്ടിച്ച വൈരുദ്ധ്യമായ ഇമ്പാക്ട് ശ്രദ്ധേയമായി. രണ്ട് മത്സരങ്ങളിലും കൂടിയായി ആകെ 11 ഗോളുകൾ പിറന്നു, രണ്ട് മത്സരങ്ങളിലും ഒരു ടീമും ക്ലീൻ ഷീറ്റ് പാലിച്ചില്ല. എന്നിരുന്നാലും, രണ്ട് മത്സരങ്ങളിലും മത്സരഫലത്തെ സ്വാധീനിക്കുന്നതിൽ വലിയ ഇടപെടൽ ആണ് ഗോൾകീപ്പറുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇവ എങ്ങനെ എന്ന് പരിശോധിക്കാം.  കേരള ബ്ലാസ്റ്റേഴ്‌സ് – മുംബൈ സിറ്റി മത്സരത്തിൽ ഇരു ടീമുകളുടെയും ഗോൾകീപ്പർമാരുടെ ഭാഗത്തുനിന്ന് പിഴവുകൾ കാണാൻ സാധിച്ചു. പിഴവ്

ഗുർമീത് മുതൽ സോം കുമാർ വരെ, ഉയർന്ന സ്‌കോറിംഗ് ഗെയിമുകളിലെ ഗോൾകീപ്പർമാർമാരുടെ വൈരുദ്ധ്യാത്മക സ്വാധീനം Read More »

Alaaeddine Ajaraie and kerala blasters breaks ISL record

ഐഎസ്എൽ ഡബിൾ റെക്കോർഡ് സൺ‌ഡേ, അലാഡിൻ അജറൈ കേരള ബ്ലാസ്റ്റേഴ്‌സ് റെക്കോർഡുകൾ

ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ഞായറാഴ്ച (നവംബർ 3) ഒരു ‘ഡബിൾ ഹെഡർ സൺ‌ഡേ’ ആയിരുന്നു. നിരവധി ഗോളുകൾ കണ്ട രണ്ട് മത്സരങ്ങൾ ആണ് ഞായറാഴ്ച നടന്നത്. ആദ്യ മത്സരമായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് – ഒഡിഷ മത്സരത്തിൽ അഞ്ച് ഗോളുകൾ ആണ് പിറന്നതെങ്കിൽ, രണ്ടാമത് നടന്ന മുംബൈ സിറ്റി – കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ 6 ഗോളുകൾ പിറന്നു. ഈ രണ്ട് മത്സരങ്ങളിലും ഓരോ ഐഎസ്എൽ റെക്കോർഡുകൾ സൃഷ്ടിക്കപ്പെടുകയും ഉണ്ടായി.  ഗുവാഹത്തിയിൽ നടന്ന ആദ്യ മത്സരത്തിൽ

ഐഎസ്എൽ ഡബിൾ റെക്കോർഡ് സൺ‌ഡേ, അലാഡിൻ അജറൈ കേരള ബ്ലാസ്റ്റേഴ്‌സ് റെക്കോർഡുകൾ Read More »

Kerala Blasters coach analysis their loss against Mumbai City

“ഞങ്ങൾ മോശം പ്രകടനം നടത്തി” മത്സരശേഷം കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പ്രതികരണം

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കെതിരെ മുംബൈ സിറ്റി എഫ്‌സിക്ക് 4-2 ൻ്റെ വിജയം. ആവേശകരമായ മത്സരത്തിൽ നഥാൻ റോഡ്രിഗസിൻ്റെയും ലാലിയൻസുവാല ചാങ്‌തെയുടെയും അവസാന ഗോളുകൾ വിജയം ഉറപ്പിച്ചു. നിക്കോളാസ് കരേലിസ് രണ്ട് ഗോളുകൾ മുംബൈക്ക് വേണ്ടി നേടിയപ്പോൾ ക്വാമെ പെപ്രയും ജീസസ് ജിമെനെസും കേരളത്തിനായി സ്കോർ ചെയ്തു. അതേസമയം, പെപ്രയുടെ ചുവപ്പ് കാർഡ് കേരളത്തിൻ്റെ കുതിപ്പിനെ ബാധിച്ചു. മത്സരശേഷം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പ്രതികരിച്ചു. നിക്കോളാസ് കരേലിസ് മുംബൈയ്ക്കായി നിർണായകമായി രണ്ട് തവണ വലകുലുക്കി, 9-ആം

“ഞങ്ങൾ മോശം പ്രകടനം നടത്തി” മത്സരശേഷം കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പ്രതികരണം Read More »

Three key reasons behind Kerala Blasters defeat to Mumbai City

തോൽവിക്ക് പിന്നിലെ മൂന്ന് പ്രധാന കാരണങ്ങൾ!! മുംബൈക്കെതിരായ കേരള ബ്ലാസ്റ്റേഴ്സിൻ്റെ കളി വിശകലനം

കഴിഞ്ഞ ആഴ്ച്ച കൊച്ചിയിൽ ബംഗളൂരുവിനോട് ഏറ്റ പരാജയത്തിന് പിന്നാലെ, ഇന്ന് മുംബൈ സിറ്റിയോടും കേരള ബ്ലാസ്റ്റേഴ്സ് കനത്ത തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ്. രണ്ടിനെതിരെ നാല് ഗോളുകൾക്ക് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ പരാജയം. ഈ പരാജയത്തിന് കാരണമായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്ന് സംഭവിച്ച പിഴവുകൾക്ക്, ബംഗളൂരുവിനോട് ഏറ്റ പരാജയത്തിന്റെ കാരണങ്ങളുമായി ചില സാമ്യങ്ങൾ ഉണ്ടെങ്കിലും, ഇന്നത്തെ മത്സരം മഞ്ഞപ്പടക്ക് പ്രതികൂലമാക്കാൻ  ഇടയൊരുക്കിയ മൂന്ന് പ്രധാന കാരണങ്ങൾ പരിശോധിക്കാം. അതിൽ ആദ്യത്തേത് അപക്വമായ ക്വാമി പെപ്രയുടെ ഗോൾ സെലിബ്രേഷൻ ആയിരുന്നു. നേരത്തെ

തോൽവിക്ക് പിന്നിലെ മൂന്ന് പ്രധാന കാരണങ്ങൾ!! മുംബൈക്കെതിരായ കേരള ബ്ലാസ്റ്റേഴ്സിൻ്റെ കളി വിശകലനം Read More »

Kerala Blasters vs Mumbai City isl 2024-2025 match highlights

മുംബൈയോടും തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ്!! എ ആക്ഷൻ ത്രില്ലർ ക്ലൈമാക്സ്

അത്യന്തം നാടകീയത നിറഞ്ഞ മത്സരമാണ് ഇന്ന് മുംബൈ ഫുട്ബോൾ അറീനയിൽ നടന്നത്. സ്റ്റാർട്ടിങ് വിസിൽ മുതൽ ആവേശം നിറച്ച മത്സരം, 10 മിനിറ്റ് ആകും മുന്നേ ഗോൾ പട്ടിക തുറന്നു. മത്സരത്തിന്റെ 9-ാം മിനിറ്റിൽ ചാങ്തെയുടെ മനോഹരമായ അസിസ്റ്റിൽ നിന്ന് ഗോൾ കണ്ടെത്തി നികോസ് കരേളിസ് ആതിഥേയരായ മുംബൈ സിറ്റിക്ക്‌ ആദ്യ ലീഡ് നേടിക്കൊടുത്തു. കളിയുടെ തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങേണ്ടി വന്നെങ്കിലും മത്സരത്തിലേക്ക് തിരികെയെത്താൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തുന്നത് തുടർന്നുകൊണ്ടിരുന്നു. എന്നാൽ, കളിയുടെ ആദ്യ

മുംബൈയോടും തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ്!! എ ആക്ഷൻ ത്രില്ലർ ക്ലൈമാക്സ് Read More »