മുംബൈ സിറ്റിയെ നേരിടാനുള്ള കേരള ബ്ലാസ്റ്റേഴ്സ് സ്റ്റാർട്ടിങ് ഇലവൻ
മുംബൈ സിറ്റിയെ നേരിടാനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. മുംബൈ ഫുട്ബോൾ അരേനയിൽ നടക്കുന്ന മത്സരത്തിൽ മികച്ച ഇലവൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് മൈതാനത്ത് ഇറക്കുന്നത് എങ്കിലും, ആരാധകർക്ക് ചില നിരാശകളും ഇലവൻ നൽകുന്നു. പ്രധാനമായും കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ ഫോർവേഡ് നോഹ സദോയ് ഇന്നും കളിക്കുന്നില്ല. നോഹ കഴിഞ്ഞ ബംഗളൂരുവിനെതിരായ മത്സരത്തിലും കളിച്ചിരുന്നില്ല. ഇതുമായി സംബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ നേരത്തെ തന്നെ പ്രസ്താവന ഇറക്കിയിരുന്നു. ബംഗളൂരുവിനെതിരായ മത്സരത്തിന് മുൻപ് നടന്ന പരിശീലനത്തിൽ നോഹക്ക് […]
മുംബൈ സിറ്റിയെ നേരിടാനുള്ള കേരള ബ്ലാസ്റ്റേഴ്സ് സ്റ്റാർട്ടിങ് ഇലവൻ Read More »