കേരള ബ്ലാസ്റ്റേഴ്സ് വേണ്ടെന്ന് വെച്ച സൂപ്പർ സ്ട്രൈക്കർ, വീണ്ടും യൂറോപ്പ്യൻ ടോപ് 5 ലീഗിൽ
കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും പ്രയാസപ്പെട്ടത് ഒരു വിദേശ സ്ട്രൈക്കറെ കണ്ടെത്തുന്നതിനായിരുന്നു. നിരവധി കളിക്കാരുടെ പേരുകൾ കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട് വന്നപ്പോൾ അതിൽ ശ്രദ്ധേയമായ പേരായിരുന്നു മുൻ ഇറ്റാലിയൻ ഫുട്ബോളർ മരിയോ ബലോട്ടെല്ലിയുടേത്. 34-കാരനായ ബലോറ്റെല്ലി നേരത്തെ മാഞ്ചസ്റ്റർ സിറ്റി, എസി മിലാൻ, ഇന്റർ മിലാൻ, ലിവർപൂൾ തുടങ്ങിയ പ്രമുഖ യൂറാപ്പ്യൻ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഈ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ബലോറ്റെല്ലിയെ സൈൻ ചെയ്യാൻ കേരള ബ്ലാസ്റ്റേഴ്സിന് അവസരം ഉണ്ടായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ സ്വഭാവദൂഷ്യം […]