മലബാർ പോരിൽ മലപ്പുറത്തെ കീഴ്‌പ്പെടുത്തി കണ്ണൂർ പോരാളികൾ, സൂപ്പർ ലീഗ് കേരള പോയിന്റ് ടേബിൾ അപ്ഡേറ്റ്
കേരള ഫുട്ബോളിന്റെ ആവേശം വിളിച്ചോതിക്കൊണ്ട് സൂപ്പർ ലീഗ് കേരള പ്രഥമ സീസൺ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം മഞ്ചേരിയിൽ നടന്ന മലബാർ ക്ലാസിക് പോരാട്ടത്തിൽ മലപ്പുറത്തെ പരാജയപ്പെടുത്തി കണ്ണൂർ അവരുടെ അപരാജിത കുതിപ്പ് നിലനിർത്തി. പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, 2-1 നാണ് കണ്ണൂർ വാരിയേഴ്സ് മലപ്പുറത്തെ അവരുടെ നാട്ടിൽ ചെന്ന് തകർത്തത്. മലപ്പുറത്തിന്റെ മത്സരം വീക്ഷിക്കാനായി 12000-ത്തിലധികം കാണികൾ ആണ് എത്തിച്ചേർന്നത്. എന്നാൽ സ്വന്തം ആരാധകർക്ക് മുന്നിൽ മലബാർ എതിരാളികളോട് കീഴടങ്ങാൻ ആയിരുന്നു മലപ്പുറത്തിന്റെ വിധി. മത്സരത്തിന്റെ […]