ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് ക്വാർട്ടർ ഫൈനലിൽ എത്തുമോ, ഇന്നത്തെ മത്സരം നിർണ്ണായകം
ഡ്യുറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് അവരുടെ അവസാന ഗ്രൂപ്പ് മത്സരത്തിന് ഇറങ്ങുകയാണ്. സിഐഎസ്എഫ് പ്രൊടെക്ടെഴ്സ് ആണ് ഓഗസ്റ്റ് 10-ന് വൈകീട്ട് 7 മണിക്ക് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു വിജയവും ഒരു സമനിലയും ഉൾപ്പെടെ 4 പോയിന്റുകൾ കൈവശമുള്ള കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് സി-യിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 4 പോയിന്റ് ഉള്ള പഞ്ചാബ് എഫ്സി ഗോൾ ഡിഫറെൻസിൽ ബ്ലാസ്റ്റേഴ്സിനോട് പിറകിൽ ആയതിനാൽ നിലവിൽ രണ്ടാം […]