കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി സംഘം!! പ്രാദേശിക തലത്തിൽ നിന്ന് രാജ്യാന്തര തലത്തേക്ക്
കേരളത്തിൽ നിന്നുള്ള ടീം എന്ന നിലക്ക് കേരള ബ്ലാസ്റ്റേഴ്സ് എല്ലായ്പ്പോഴും പ്രാദേശിക താരങ്ങളെ വളർത്തിക്കൊണ്ടുവരുന്നതിൽ വലിയ പരിഗണന നൽകാറുണ്ട്. ആഭ്യന്തര ഫുട്ബോളിൽ നിന്ന് മികച്ച പ്രകടനം നടത്തുന്ന മലയാളി താരങ്ങളെ തിരഞ്ഞുപിടിച്ച്, അവർക്ക് അവസരം നൽകുകയും, അവരെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തിക്കൊണ്ടു വരികയും ചെയ്യുന്നതിൽ കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ കാലയളവിൽ വലിയ പങ്ക് വഹിച്ചു. സഹൽ അബ്ദുൽ സമദ്, രാഹുൽ കെപി എന്നിങ്ങനെ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്റർനാഷണൽ മലയാളി താരങ്ങളുടെ പട്ടികയിലേക്ക് ഈ സീസണിലും ഒരു […]
കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി സംഘം!! പ്രാദേശിക തലത്തിൽ നിന്ന് രാജ്യാന്തര തലത്തേക്ക് Read More »