കേരള ബ്ലാസ്റ്റേഴ്‌സ് മിനിയേച്ചറായി ഈസ്റ്റ് ബംഗാൾ, വൈസ്-ക്യാപ്റ്റൻ ഉൾപ്പടെ ആറു പേർ
ഡ്യുറണ്ട് കപ്പ് 2024 ഇപ്പോൾ ആവേശകരമായി പുരോഗമിക്കുകയാണ്. ഓഗസ്റ്റ് 1-ന് മുംബൈ സിറ്റിക്കെതിരെ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഡ്യുറണ്ട് കപ്പ് മത്സരം. ഇന്ന് (ജൂലൈ 29) നടക്കുന്ന മത്സരത്തിൽ, ഈസ്റ്റ് ബംഗാൾ – ഇന്ത്യൻ എയർഫോഴ്സിനെ നേരിടും. കഴിഞ്ഞ ഐഎസ്എൽ സീസണുകളിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ, ഇത്തവണ വലിയ മാറ്റങ്ങളോടെയാണ് ഈസ്റ്റ് ബംഗാൾ എത്തുന്നത്. പ്രതിപാദനരും പ്രമുഖരുമായ നിരവധി ഇന്ത്യൻ താരങ്ങളെയും വിദേശ താരങ്ങളെയും ഈസ്റ്റ് ബംഗാൾ ഇത്തവണ സ്ക്വാഡിൽ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ഐഎസ്എൽ സീസണിൽ […]
കേരള ബ്ലാസ്റ്റേഴ്‌സ് മിനിയേച്ചറായി ഈസ്റ്റ് ബംഗാൾ, വൈസ്-ക്യാപ്റ്റൻ ഉൾപ്പടെ ആറു പേർ Read More »