ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പൂട്ടിട്ട ഡിഫൻഡൻ, കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരം ഗംഭീരം
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഇന്ന് കൂടുതൽ തിരഞ്ഞുകൊണ്ടിരിക്കുന്നത് തങ്ങളുടെ പുതിയ താരമായ അലക്സാണ്ടർ കോഫിന്റെ ഭൂതകാല വിശേഷങ്ങൾ ആണ്. 32-കാരനായ ഫ്രാൻസ് ഡിഫൻഡർ, തന്റെ 14 വർഷം നീണ്ടുനിൽക്കുന്ന സീനിയർ കരിയറിൽ ലാലിഗ, ലീഗ് 1 തുടങ്ങിയ യൂറോപ്പിലെ പ്രധാന ലീഗുകളിൽ എല്ലാം കളിച്ചിട്ടുണ്ട്. ഫുട്ബോൾ ലോകത്തെ നിരവധി പ്രമുഖ താരങ്ങൾക്ക് ഒപ്പവും അവർക്ക് എതിരായും അലക്സാണ്ടർ കോഫ് കളിച്ചിട്ടുണ്ട്. 2010-ൽ ഫ്രഞ്ച് ക്ലബ്ബ് ലെൻസിലൂടെ സീനിയർ കരിയർ ആരംഭിച്ച അലക്സാണ്ടർ കോഫ്, 2013-ൽ 5 വർഷത്തെ […]
ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പൂട്ടിട്ട ഡിഫൻഡൻ, കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരം ഗംഭീരം Read More »