ടീമിൽ തുടരണമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ്, മുഖം തിരിച്ച് രാഹുൽ കെപി
കേരള ബ്ലാസ്റ്റേഴ്സിലൂടെ ദേശീയ ടീമിൽ കയറിയ മലയാളി താരമാണ് രാഹുൽ കെ പി. ഇന്ത്യക്ക് വേണ്ടി 2017 ഫിഫ അണ്ടർ 17 ലോകകപ്പ് കളിച്ച തൃശ്ശൂർ, മണ്ണുത്തി സ്വദേശിയായ രാഹുൽ കെ പി, 2019 മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നിർണായക താരമാണ്. ഇതിനോടകം 5 സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച രാഹുൽ, 77 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട്. ഇപ്പോൾ, 24-കാരനായ രാഹുൽ കെപി കേരള ബ്ലാസ്റ്റേഴ്സ് വിടാൻ ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ […]
ടീമിൽ തുടരണമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ്, മുഖം തിരിച്ച് രാഹുൽ കെപി Read More »