Kerala Blasters

Kerala Blasters FC vs Chennaiyin FC Aibanbha Dohling returns

കേരള ബ്ലാസ്റ്റേഴ്‌സിന് ഉത്തേജനം നൽകിക്കൊണ്ട് തിരിച്ചുവരവ്, ചെന്നൈയിൻ എഫ്‌സിക്കെതിരായ മത്സരത്തിന് മുന്നോടിയായി

ഒരു ചെറിയ അന്താരാഷ്‌ട്ര ഇടവേളയ്ക്ക് ശേഷം, ചെന്നൈയിൻ എഫ്‌സിക്കെതിരായ നിർണായക മത്സരത്തിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അവരുടെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) കാമ്പെയ്ൻ പുനരുജ്ജീവിപ്പിക്കാൻ ഒരുങ്ങുന്നു. നവംബർ 24 ന് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ഏറ്റവും വലിയ ഏറ്റുമുട്ടൽ ഇന്ത്യൻ സമയം വൈകുന്നേരം 7:30 ന് കിക്കോഫ് ഷെഡ്യൂൾ ചെയ്യും. ഇരു ടീമുകളും ഐഎസ്എൽ സ്റ്റാൻഡിംഗിൽ കയറാൻ ഉത്സുകരായതിനാൽ ഈ ഷോഡൗൺ ആവേശകരമായ കാര്യമാകുമെന്ന് വാഗ്ദാനം ചെയ്യുന്നു. ലീഗിലെ മുൻനിരയിലുള്ള ബെംഗളൂരു എഫ്‌സിയുമായുള്ള […]

കേരള ബ്ലാസ്റ്റേഴ്‌സിന് ഉത്തേജനം നൽകിക്കൊണ്ട് തിരിച്ചുവരവ്, ചെന്നൈയിൻ എഫ്‌സിക്കെതിരായ മത്സരത്തിന് മുന്നോടിയായി Read More »

Indian football team new call-up Vibin Mohanan details

ആരാണ് വിബിൻ മോഹനൻ? ഇന്ത്യൻ ഫുട്ബോൾ ടീമിലെ പുതിയ താരോദയം

മിഡ്ഫീൽഡ് പ്രതിഭയായ വിബിൻ മോഹനൻ ഇന്ന് ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളായി ഉയർന്നു, ഹെഡ് കോച്ച് മനോലോ മാർക്വേസിൻ്റെ കീഴിൽ ദേശീയ ടീമിലേക്ക് അർഹമായ കോൾ അപ്പ് നേടി. കേരളത്തിലെ തൃശൂർ സ്വദേശിയായ 21-കാരനായ വിബിൻ ഗ്രാസ്റൂട്ട് ഫുട്ബോളിൽ നിന്ന് ബ്ലൂ ടൈഗേഴ്സിനെ പ്രതിനിധീകരിക്കുന്നതിലേക്കുള്ള യാത്ര അദ്ദേഹത്തിൻ്റെ അക്ഷീണമായ അർപ്പണബോധത്തിൻ്റെയും പ്രതിഭയുടെയും തെളിവാണ്. ഐ.എം.വിജയൻ്റെ കീഴിൽ പരിശീലനം നേടിയ കേരള പോലീസ് ഫുട്‌ബോൾ അക്കാദമിയുടെ ഒരു പ്രോഡക്റ്റാണ് വിബിൻ, 2017-ൽ കേരള ബ്ലാസ്റ്റേഴ്‌സ് അണ്ടർ-15

ആരാണ് വിബിൻ മോഹനൻ? ഇന്ത്യൻ ഫുട്ബോൾ ടീമിലെ പുതിയ താരോദയം Read More »

Costa Nhamoinesu and Bakary Kone meet the Kerala Blasters legend

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ കോട്ടകാത്ത ആഫ്രിക്കൻ സഘ്യം, മീറ്റ് ദി ലെജൻഡ്

കേരള ബ്ലാസ്റ്റേഴ്സ് കളിക്കാരെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരാണ് മഞ്ഞപ്പട ആരാധകർ. അതുകൊണ്ടുതന്നെ തങ്ങളുടെ ടീമിന് വേണ്ടി ഒരു മത്സരം എങ്കിലും കളിച്ച കളിക്കാരനെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ എക്കാലത്തും തിരിച്ചറിയുകയും അവരെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. 2014-ൽ ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ചത് മുതൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ധാരാളം ഇന്ത്യൻ താരങ്ങളും വിദേശ താരങ്ങളും കളിച്ചിട്ടുണ്ട്. അവരിൽ ചിലരെ വീണ്ടും ഓർമ്മപ്പെടുത്തുന്നതിന് ഫുട്ബോൾ എക്സ്ട്രാ ആരംഭിച്ചിരിക്കുന്ന പുതിയ കാറ്റഗറി ആണ് ‘മീറ്റ് ദി കേരള ബ്ലാസ്റ്റേഴ്‌സ് ലെജൻഡ്’. നിങ്ങൾ

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ കോട്ടകാത്ത ആഫ്രിക്കൻ സഘ്യം, മീറ്റ് ദി ലെജൻഡ് Read More »

Kerala Blasters presenting Kwame Peprah the KBFC Fans' Player of the Month for October

ഒക്ടോബറിലെ ഫാൻസ് പ്ലെയർ ഓഫ് ദി മന്ത് ജേതാവിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്

ഒക്ടോബർ മാസത്തിൽ ഫാൻസ് പ്ലെയർ ഓഫ് ദി മന്ത് പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഒക്ടോബർ മാസത്തിൽ 3 മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത്. ഈ കളികളിലെ പ്രകടനത്തെ അടിസ്ഥാനമാക്കി, ആരാധകരുടെ വോട്ട് ഏറ്റവും കൂടുതൽ ലഭിച്ച കളിക്കാരനെയാണ് കെബിഎഫ്സി ഫാൻസ്‌ പ്ലയെർ ഓഫ് ദി മന്ത് ആയി തിരഞ്ഞെടുത്തിരിക്കുന്നത്. ഒക്ടോബർ മാസത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് മത്സരങ്ങൾ കളിച്ചപ്പോൾ, അവയിൽ  ഓരോ വിജയവും തോൽവിയും സമനിലയും ആയിരുന്നു ഫലം. കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് ഫോർവേഡ് ജീസസ് ജിമിനസ്,

ഒക്ടോബറിലെ ഫാൻസ് പ്ലെയർ ഓഫ് ദി മന്ത് ജേതാവിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് Read More »

Most goal contributions for Kerala Blasters this season

കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ ഗോൾ സംഭാവനകൾ, ഈ സീസണിൽ ഇതുവരെ ടോപ് ഫൈവ്

Most goal contributions for Kerala Blasters this season: ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസണിൽ 8 റൗണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ, കേരള ബ്ലാസ്റ്റേഴ്സിന് അത്ര മികച്ച നിലവാരത്തിനൊത്ത പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിട്ടില്ല. സീസണിന്റെ തുടക്കത്തിൽ മികച്ച കളി കാഴ്ച്ചവെച്ചെങ്കിലും, അവസാനം നടന്ന മത്സരങ്ങളിൽ അനുകൂലമായ ഫലം ഉണ്ടാക്കാൻ ടീമിന് സാധിച്ചില്ല. ഇതുവരെ 8 മത്സരങ്ങൾ കളിച്ചപ്പോൾ, കേരള ബ്ലാസ്റ്റേഴ്സ് ആകെ ഗോളുകൾ സ്കോർ ചെയ്തിരിക്കുന്നത് 12 എണ്ണമാണ്. അതേസമയം,  കേരള ബ്ലാസ്റ്റേഴ്സ് 16 ഗോളുകൾ

കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ ഗോൾ സംഭാവനകൾ, ഈ സീസണിൽ ഇതുവരെ ടോപ് ഫൈവ് Read More »

Rahul KP in his last 34 matches for Kerala Blasters

രാഹുൽ പഴയ രാഹുൽ അല്ല!! കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ കണക്കുകൾ ഞെട്ടിക്കുന്നത്

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ കൊണ്ടുവന്ന മലയാളി താരങ്ങളിൽ ഏറ്റവും പ്രമുഖരും ശ്രദ്ധേയനും ആയ താരം ആണ് രാഹുൽ കെപി. 2017 ഫിഫ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച രാഹുലിനെ, ഐലീഗ് ക്ലബ് ഇന്ത്യൻ ആരോസിൽ നിന്ന് 2019-ലാണ് കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്. ടീമിനായി മികച്ച പ്രകടനം അദ്ദേഹം നടത്തുകയും ചെയ്തു. എന്നാൽ, ഇപ്പോൾ ഈ മലയാളി താരത്തിന് എന്താണ് സംഭവിച്ചിരിക്കുന്നത്.  വലത് വിംഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ ആക്രമണങ്ങൾക്ക് ചുക്കാൻ

രാഹുൽ പഴയ രാഹുൽ അല്ല!! കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ കണക്കുകൾ ഞെട്ടിക്കുന്നത് Read More »

From Kerala Blasters to Calicut FC Kervens Belfort triumphant return

കേരള ഫാൻസുമായുള്ള കെർവെൻസ് ബെൽഫോർട്ടിൻ്റെ അഭേദ്യമായ ബന്ധം, ആരാധകർക്കുള്ള ഹൃദയംഗമമായ ആദരവും

പ്രഥമ സൂപ്പർ ലീഗ് കേരള കിരീടം ചൂടിയിരിക്കുകയാണ് കാലിക്കറ്റ് എഫ്സി. കാലിക്കറ്റിന്റെ ഈ വിജയത്തിൽ നിർണായക പങ്കുവഹിച്ച താരാണ് മുൻ ഹെയ്തി ഇന്റർനാഷണൽ കെർവൻസ് ബെൽഫോർട്ട്. നേരത്തെ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിട്ടുള്ള ബെൽഫോർട്ട്, മലയാളി ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ ജനപ്രീതി നേടി എടുത്തിരുന്നു. ബെൽഫോർട്ടിന്റെ മൈതാനത്തെ പ്ലെയിങ് സ്റ്റൈൽ ആണ് അദ്ദേഹത്തെ  ആരാധകരിലേക്ക് കൂടുതൽ ആകർഷിപ്പിച്ചത്. ബെൽഫോർട്ടിന്റെ ഡ്രിബ്ലിങ് സ്കിൽ എല്ലായിപ്പോഴും ആരാധകരെ വിസ്മയപ്പെടുത്താറുണ്ട്. ഐഎസ്എല്ലിന് വർഷങ്ങൾക്ക് ശേഷം അദ്ദേഹം സൂപ്പർ ലീഗ് കേരള ടീം

കേരള ഫാൻസുമായുള്ള കെർവെൻസ് ബെൽഫോർട്ടിൻ്റെ അഭേദ്യമായ ബന്ധം, ആരാധകർക്കുള്ള ഹൃദയംഗമമായ ആദരവും Read More »

Kerala Blasters loan watch Forca Kochi vs Calicut FC today in Super League Kerala finals

സൂപ്പർ ലീഗ് കേരള ഫൈനലിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ സാന്നിധ്യങ്ങൾ, താരങ്ങളെ നിരീക്ഷിക്കാം

സൂപ്പർ ലീഗ് കേരള പ്രഥമ സീസണിന്റെ ഫൈനൽ മത്സരം ഇന്ന് (നവംബർ 10) കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കും. കാലിക്കറ്റ് എഫ്സിയും ഫോഴ്സ കൊച്ചി എഫ്സിയും തമ്മിൽ  ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടും. നേരത്തെ ലീഗ് ഘട്ടം അവസാനിക്കുമ്പോൾ, കാലിക്കറ്റ് ഒന്നാം സ്ഥാനത്തും കൊച്ചി രണ്ടാം സ്ഥാനത്തും ആണ് ഫിനിഷ് ചെയ്തത്. തുടർന്ന് നടന്ന സെമി ഫൈനൽ മത്സരങ്ങളിൽ,  കാലിക്കറ്റ് തിരുവനന്തപുരം കൊമ്പൻസിനെ പരാജയപ്പെടുത്തുകയും, കൊച്ചി കണ്ണൂർ വാരിയേഴ്സിനെ പരാജയപ്പെടുത്തുകയും ചെയ്തു. ഇതോടെ ആണ് 2024 സൂപ്പർ

സൂപ്പർ ലീഗ് കേരള ഫൈനലിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ സാന്നിധ്യങ്ങൾ, താരങ്ങളെ നിരീക്ഷിക്കാം Read More »

Kerala Blasters fans frustrated with coach Stahre injury silence

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ ഒളിച്ചുകളി, ആരാധക ചോദ്യത്തിന് പിറകെ മറുപടി പറഞ്ഞ് സ്റ്റാഹ്രെ

കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും ജനകീയനായ പരിശീലകൻ ആയിരുന്നു സെർബിയക്കാരനായ ഇവാൻ വുകമനോവിക്. മൈതാനത്ത് ടീം ഇറങ്ങിയാൽ, കളി നടക്കുന്ന വേളയിൽ അമിതമായ ഭാവ പ്രകടനങ്ങൾ ഒന്നും തന്നെ ഇല്ല. മിതമായ ഭാഷയിൽ ആയിരുന്നു പ്രസ്സ് മീറ്റുകളിൽ പ്രതികരണം, എന്നാൽ മഞ്ഞപ്പട ആരാധകർക്ക് അദ്ദേഹത്തെ വലിയ ഇഷ്ടം ആയിരുന്നു. ഇവാൻ ആശാന്റെ പ്രധാന സവിശേഷതകളിൽ ഒന്ന്,  അദ്ദേഹം ടീമുമായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട് എന്നതായിരുന്നു. എന്നാൽ, കേരള ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ പരിശീലകൻ മൈക്കിൾ

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ ഒളിച്ചുകളി, ആരാധക ചോദ്യത്തിന് പിറകെ മറുപടി പറഞ്ഞ് സ്റ്റാഹ്രെ Read More »

Noah Sadaoui and Mohammed Rafi are the only two Kerala Blasters players to achieve 5 goal contributions in their first 5 games

മുഹമ്മദ് റാഫിയുടെ റെക്കോർഡിനൊപ്പം നോഹ സദോയ്, കേരള ബ്ലാസ്റ്റേഴ്‌സ് ന്യൂ സൂപ്പർസ്റ്റാർ

ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസണിൽ മികച്ച തുടക്കമാണ് കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്. ആദ്യ മത്സരത്തിലെ പരാജയം ഒഴിച്ച് നിർത്തിയാൽ, പിന്നീട് നടന്ന നാല് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് തോൽവി അറിയിഞ്ഞില്ല. എന്നാൽ ഏറ്റവും ഒടുവിൽ നടന്ന മൂന്ന് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. ഈ മത്സരം ഫലങ്ങളിൽ യാദൃശ്ചികമായ ഒരു വ്യക്തിഗത പ്രകടനത്തിന്റെ അഭാവം കൂടിയുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ മൊറോക്കൻ ഫോർവേഡ്  നോഹ സദോയ് സ്റ്റാർട്ടിങ് ഇലവനിൽ കളിച്ച 5 മത്സരങ്ങളിൽ ഒരു പരാജയം മാത്രമാണ്

മുഹമ്മദ് റാഫിയുടെ റെക്കോർഡിനൊപ്പം നോഹ സദോയ്, കേരള ബ്ലാസ്റ്റേഴ്‌സ് ന്യൂ സൂപ്പർസ്റ്റാർ Read More »