Kerala Blasters

Jesus Jimenez on the verge of record-breaking streak for Kerala Blasters

കേരള ബ്ലാസ്റ്റേഴ്സിനായി ജീസസ് ജിമെനെസ് റെക്കോർഡ് ബ്രേക്കിംഗ് സ്ട്രീക്കിന്റെ വക്കിൽ

Jesus Jimenez on the verge of record-breaking streak for Kerala Blasters: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒരു മോശം സമയത്തിലൂടെ ആണ് കടന്ന് പോകുന്നതെങ്കിലും, ബ്ലാസ്റ്റേഴ്‌സ് സ്ട്രൈക്കർ ജീസസ് ജിമിനാസ് ഓരോ മത്സരം കഴിയുമ്പോഴും തന്റെ വ്യക്തിഗത മികവ് മെച്ചപ്പെടുത്തുന്നത് തുടർന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ, ഹൈദരാബാദിനെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെ, ക്ലബ്ബ് റെക്കോർഡ് പുസ്തകത്തിൽ തന്റെ പേര് ചേർത്തിരിക്കുകയാണ് ഈ സ്പാനിഷ് ഫോർവേഡ്. കൊച്ചിയിൽ നടന്ന ഹൈദരാബാദിനെതിരായ മത്സരത്തിൽ, കേരള ബ്ലാസ്റ്റേഴ്സിന്റെ ഏക ഗോൾ […]

കേരള ബ്ലാസ്റ്റേഴ്സിനായി ജീസസ് ജിമെനെസ് റെക്കോർഡ് ബ്രേക്കിംഗ് സ്ട്രീക്കിന്റെ വക്കിൽ Read More »

Adrian Luna emotional response after Kerala Blasters loss streak

“ഒരു കുടുംബമായി ഒന്നിച്ചിരിക്കേണ്ട സമയമാണ് ഇത്” ആരാധകരോട് ആഹ്വാനവുമായി അഡ്രിയാൻ ലൂണ

വ്യാഴാഴ്ച കൊച്ചിയിൽ നടന്ന ഐഎസ്എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിനോട് പരാജയപ്പെട്ടതോടെ, ലീഗിലെ തുടർച്ചയായ മൂന്നാം പരാജയത്തിന്റെ കൈപ്പ് അറിഞ്ഞിരിക്കുകയാണ് മഞ്ഞപ്പട. ഇതുവരെ കളിച്ച ആകെ 8 മത്സരങ്ങളിൽ ഇതോടെ നാലിലും പരാജയപ്പെട്ടിരിക്കുന്നു കേരള ബ്ലാസ്റ്റേഴ്സ്. രണ്ട് മത്സരങ്ങൾ മാത്രം വിജയിച്ച ടീം നിലവിൽ പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ്. കടലാസിൽ ബ്ലാസ്റ്റേഴ്സിനോട് താരതമ്യം ചെയ്യുമ്പോൾ   ചെറിയ എതിരാളികൾ ആയിരുന്നിട്ടും, ഹൈദരാബാദിനോട് സ്വന്തം കാണികൾക്ക് മുന്നിൽ ദയനീയ പരാജയം വഴങ്ങിയതോടെ ആരാധകരോട് ഏറ്റുപറച്ചിലുമായി എത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്

“ഒരു കുടുംബമായി ഒന്നിച്ചിരിക്കേണ്ട സമയമാണ് ഇത്” ആരാധകരോട് ആഹ്വാനവുമായി അഡ്രിയാൻ ലൂണ Read More »

Korou Singh makes historic ISL record-breaking assist for Kerala Blasters

ഐഎസ്എൽ ചരിത്രത്തിൽ ഇടം നേടി കോറോ സിംഗ്!! കേരള ബ്ലാസ്റ്റേഴ്‌സ് താരം റെക്കോർഡുകൾ

മണിപ്പൂർകാരനായ കോറോ സിംഗ് കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ഹൈദരാബാദിനെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ ഇടം നേടിയിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിൽനിന്ന് സീനിയർ ടീമിലേക്ക് പ്രമോഷൻ നേടിയ ശേഷം ഇത് ആദ്യമായിയാണ് കോറോ സിംഗ് ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടുന്നത്. മത്സരത്തിൽ 55 മിനിറ്റ് സമയം അദ്ദേഹം കളിക്കുകയും ചെയ്തു. ടീമിനെ സംബന്ധിച്ചിടത്തോളം നിരാശാജനകമായ ഫലം ആണ് ഉണ്ടായതെങ്കിലും,  കോറോ സിംഗ് ചില ശ്രദ്ധേയമായ റെക്കോർഡുകൾ സൃഷ്ടിച്ചു. ഹൈദരാബാദിനെതിരായ മത്സരത്തിൽ കേരള

ഐഎസ്എൽ ചരിത്രത്തിൽ ഇടം നേടി കോറോ സിംഗ്!! കേരള ബ്ലാസ്റ്റേഴ്‌സ് താരം റെക്കോർഡുകൾ Read More »

Kerala Blasters coach Mikael Stahre reflects on defeat to Hyderabad FC

“ഗെയിം പ്ലാൻ പോലെ തന്നെ ഞങ്ങൾ കളിച്ചു” തുടർച്ചയായ മൂന്നാം തോൽവിക്ക് ശേഷം മൈക്കിൾ സ്റ്റാഹ്രെ പ്രതികരണം

വ്യാഴാഴ്ച കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഹൈദരാബാദ് എഫ്‌സിക്കെതിരായ 2-1 തോൽവിക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2024-25 സീസണിൽ തുടർച്ചയായ മൂന്ന് തോൽവികൾക്ക് ടീം വഴങ്ങിയതിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹെഡ് കോച്ച് മൈക്കൽ സ്റ്റാഹ്രെ അതൃപ്തി പങ്കിട്ടു. 13-ാം മിനിറ്റിൽ തൻ്റെ ടോപ്പ് നോച്ച് ആദ്യ ഫിനിഷിലൂടെ ആതിഥേയ ടീമിന് മികച്ച തുടക്കം നൽകിയ ജീസസ് ജിമെനെസിനൊപ്പം ബ്ലാസ്റ്റേഴ്‌സ് സ്‌കോറിംഗ് ആരംഭിച്ചു. ലീഡ് നേടിയെങ്കിലും, 1-0 ൻ്റെ മുൻതൂക്കം നിലനിർത്തുന്നതിൽ സ്റ്റാഹ്‌റെയുടെ പുരുഷന്മാർ

“ഗെയിം പ്ലാൻ പോലെ തന്നെ ഞങ്ങൾ കളിച്ചു” തുടർച്ചയായ മൂന്നാം തോൽവിക്ക് ശേഷം മൈക്കിൾ സ്റ്റാഹ്രെ പ്രതികരണം Read More »

Hyderabad FC comeback win over Kerala Blasters FC

തുടർച്ചയായ മൂന്നാം മത്സരത്തിൽ തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്, ഹൈദരാബാദ് എഫ്‌സിയുടെ വിജയം

Hyderabad FC comeback win over Kerala Blasters FC: ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ മൂന്നാം മത്സരത്തിൽ തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കേരളത്തിനെതിരെ ഹൈദരാബാദ് എഫ്‌സിയുടെ വിജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്. ഹൈദരാബാദിനായി ആന്ദ്രെ ആൽബ ഇരട്ടഗോളുകൾ നേടി. സ്വന്തം മൈതാനത്ത് കേരളത്തിന്റെ ആശ്വാസ ഗോൾ പിറന്നത് ജീസസ് ജിമെനെസിൽ നിന്നാണ്. കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിലെ ജയത്തോടെ, ഏഴ് മത്സരങ്ങളിൽ നിന്നും രണ്ട് ജയവും നാല് സമനിലയും ഒരു

തുടർച്ചയായ മൂന്നാം മത്സരത്തിൽ തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്, ഹൈദരാബാദ് എഫ്‌സിയുടെ വിജയം Read More »

Kerala Blasters vs Hyderabad FC lineup

നോഹ സദോയ് സ്‌ക്വാഡിൽ തിരിച്ചെത്തി!! കേരള ബ്ലാസ്റ്റേഴ്‌സ് – ഹൈദരാബാദ് എഫ്സി ലൈനപ്പ്

Kerala Blasters vs Hyderabad FC lineup: ഹൈദരാബാദിനെതിരായ ഹോം മത്സരത്തിനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് ഇലവൻ പ്രഖ്യാപിച്ചു. കഴിഞ്ഞ മുംബൈ സിറ്റിക്ക് എതിരായ മത്സരത്തിൽ നിന്ന് ഒന്നിലധികം മാറ്റങ്ങൾ വരുത്തി കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് സ്റ്റാർട്ടിങ് ഇലവൻ പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ് കാർഡ് മൂലം സസ്പെൻഷനിൽ ആയ ക്വാമി പെപ്രക്ക്‌ പകരം യുവ ഇന്ത്യൻ താരം കൊറോ സിംഗ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ ഇടം പിടിച്ചു. കൊറോക്കൊപ്പം ജീസസ് ജിമിനസ്, മുഹമ്മദ്‌ ഐമാൻ എന്നിവർക്കാണ് കേരള

നോഹ സദോയ് സ്‌ക്വാഡിൽ തിരിച്ചെത്തി!! കേരള ബ്ലാസ്റ്റേഴ്‌സ് – ഹൈദരാബാദ് എഫ്സി ലൈനപ്പ് Read More »

“എന്റെ റോൾ ഒന്ന് തന്നെയാണ്” നോഹയുടെയും പെപ്രയുടെയും അഭാവത്തെ കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ

Adrian Luna confident despite missing Kwame Peprah and Noah Sadaoui: കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് (നവംബർ 7) കൊച്ചിയിൽ ഹൈദരാബാദ് എഫ്സിയെ നേരിടാൻ തയ്യാറെടുക്കുമ്പോൾ, വലിയ ആശങ്കകൾ ആണ് മഞ്ഞപ്പടയുടെ സ്ക്വാഡിൽ നിന്ന് വരുന്നത്. പ്രധാനമായും മുന്നേറ്റ നിര കളിക്കാരുടെ ലഭ്യത ഇല്ലായ്മയാണ് ബ്ലാസ്റ്റേഴ്സിന് തലവേദന സൃഷ്ടിച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മൊറോക്കൻ ഫോർവേഡ് നോഹ സദോയ് പരിക്ക് മൂലം കഴിഞ്ഞ രണ്ട് മത്സരങ്ങൾ കളിച്ചിട്ടില്ല. അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ സംബന്ധിച്ച്  തീർച്ച പറയാൻ സാധിക്കില്ല എന്നാണ്

“എന്റെ റോൾ ഒന്ന് തന്നെയാണ്” നോഹയുടെയും പെപ്രയുടെയും അഭാവത്തെ കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ Read More »

Kerala Blasters coach reacts on Noah Sadaoui coming back to pitch

അടുത്ത കളിയിൽ നോഹ ഉണ്ടാകുമോ? കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മറുപടി

Kerala Blasters coach reacts on Noah Sadaoui coming back to pitch: കേരള ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞ മത്സരങ്ങളിൽ വലിയ പ്രതിസന്ധി നേരിട്ടത് ഫോർവേഡ് നോഹ സദോയിയുടെ പരിക്കാണ്. ബംഗളൂരുവിനെതിരെയായ മത്സരത്തിന്റെ മുന്നോടിയായി നടന്ന പരിശീലന സെഷനിൽ പരിക്കേറ്റ നോഹ, കൊച്ചിയിൽ ബംഗളൂരുവിനെതിരെ നടന്ന മത്സരത്തിലും മുംബൈ സിറ്റിക്ക് എതിരെ നടന്ന മത്സരത്തിലും ടീമിൽ ഉണ്ടായിരുന്നില്ല. ചെറിയ പരിക്കാണ് അദ്ദേഹത്തിന് പറ്റിയത് എന്ന് നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെ അറിയിച്ചിരുന്നെങ്കിലും,  താരത്തിന് ഇതിനോടകം

അടുത്ത കളിയിൽ നോഹ ഉണ്ടാകുമോ? കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മറുപടി Read More »

Coach Stahre and captain Luna rally Kerala Blasters fans ahead of Hyderabad match

ബ്ലാസ്റ്റേഴ്സ് കൊച്ചിയിലേക്ക് മടങ്ങുമ്പോൾ, ക്യാപ്റ്റൻ അഡ്രിയാൻ ലൂണ സംസാരിക്കുന്നു

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും കൊച്ചിയിൽ എത്തുകയാണ്. ഹോം ഗ്രൗണ്ടിൽ നടന്ന ഏറ്റവും അവസാനത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനോട് പരാജയം വഴങ്ങിയിരുന്നു. ശേഷം മുംബൈയിൽ നടന്ന മത്സരത്തിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. ലീഗിൽ തുടർച്ചയായ രണ്ട് പരാജയങ്ങൾക്ക് ശേഷം, ഹോം ഗ്രൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും എത്തുമ്പോൾ, തങ്ങളുടെ ആരാധകരോട് ചില കാര്യങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയും  പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെയും പങ്കുവെച്ചിരിക്കുകയാണ്. ഹൈദരാബാദിനെതിരായ മത്സരം ലീഗിലെ മറ്റേതൊരു മത്സരത്തെ പോലെ തന്നെ

ബ്ലാസ്റ്റേഴ്സ് കൊച്ചിയിലേക്ക് മടങ്ങുമ്പോൾ, ക്യാപ്റ്റൻ അഡ്രിയാൻ ലൂണ സംസാരിക്കുന്നു Read More »

Kerala Blasters midfielder Vibin Mohanan includes 26 probables for friendly India vs Malaysia

വിബിൻ മോഹനൻ ദേശീയ സാധ്യത ടീമിൽ, മനോലോ മാർക്വേസിന്റെ ടീമിൽ മലയാളി സാന്നിധ്യങ്ങൾ

Kerala Blasters midfielder Vibin Mohanan includes 26 probables for friendly India vs Malaysia: ഇന്ത്യൻ ഫുട്ബോൾ ടീമിൻ്റെ മുഖ്യ പരിശീലകൻ മനോലോ മാർക്വേസ് ചൊവ്വാഴ്ച (5 നവംബർ 2024) നവംബർ 18 ന് മലേഷ്യക്കെതിരെ നടക്കുന്ന ഇന്ത്യയുടെ ഫിഫ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനുള്ള 26 അംഗ സാധ്യതാ പട്ടിക പ്രഖ്യാപിച്ചു. ഹൈദരാബാദിലെ ജിഎംസി ബാലയോഗി ഗച്ചിബൗളി സ്റ്റേഡിയത്തിലാണ് ഇന്ത്യ-മലേഷ്യ ഫുട്ബോൾ മത്സരം. പരിശീലന ക്യാമ്പിനായി ഇന്ത്യൻ ഫുട്ബോൾ ടീം നവംബർ 11 ന്

വിബിൻ മോഹനൻ ദേശീയ സാധ്യത ടീമിൽ, മനോലോ മാർക്വേസിന്റെ ടീമിൽ മലയാളി സാന്നിധ്യങ്ങൾ Read More »