Korou Singh

Two assists in two starts for 17 years old Korou Singh

ശരിക്കും കഴിവുള്ള ഒരു ആൺകുട്ടി!! കേരള ബ്ലാസ്റ്റേഴ്സിന്റെ പുലിക്കുട്ടി

കോറോ സിംഗ് എന്ന 17-കാരൻ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനസ്സിൽ വലിയ സ്ഥാനങ്ങൾ കീഴടക്കുകയാണ്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ചെന്നൈയിനെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ കളിച്ച കോറോ സിംഗ്, മികച്ച പ്രകടനം ആണ് സ്വന്തം കാണികൾക്ക് മുന്നിൽ നടത്തിയത്. മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചപ്പോൾ, കളിയിലെ ആദ്യ ഗോളിന് വഴി ഒരുക്കിയത് കോറോ സിംഗ് ആയിരുന്നു. ജീസസ് ജിമിനസ് കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ലീഡ് സമ്മാനിച്ചത് കോറോ സിംഗിന്റെ […]

ശരിക്കും കഴിവുള്ള ഒരു ആൺകുട്ടി!! കേരള ബ്ലാസ്റ്റേഴ്സിന്റെ പുലിക്കുട്ടി Read More »

Korou Singh makes historic ISL record-breaking assist for Kerala Blasters

ഐഎസ്എൽ ചരിത്രത്തിൽ ഇടം നേടി കോറോ സിംഗ്!! കേരള ബ്ലാസ്റ്റേഴ്‌സ് താരം റെക്കോർഡുകൾ

മണിപ്പൂർകാരനായ കോറോ സിംഗ് കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ഹൈദരാബാദിനെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ ഇടം നേടിയിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിൽനിന്ന് സീനിയർ ടീമിലേക്ക് പ്രമോഷൻ നേടിയ ശേഷം ഇത് ആദ്യമായിയാണ് കോറോ സിംഗ് ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടുന്നത്. മത്സരത്തിൽ 55 മിനിറ്റ് സമയം അദ്ദേഹം കളിക്കുകയും ചെയ്തു. ടീമിനെ സംബന്ധിച്ചിടത്തോളം നിരാശാജനകമായ ഫലം ആണ് ഉണ്ടായതെങ്കിലും,  കോറോ സിംഗ് ചില ശ്രദ്ധേയമായ റെക്കോർഡുകൾ സൃഷ്ടിച്ചു. ഹൈദരാബാദിനെതിരായ മത്സരത്തിൽ കേരള

ഐഎസ്എൽ ചരിത്രത്തിൽ ഇടം നേടി കോറോ സിംഗ്!! കേരള ബ്ലാസ്റ്റേഴ്‌സ് താരം റെക്കോർഡുകൾ Read More »