ഒക്ടോബറിലെ ഫാൻസ് പ്ലെയർ ഓഫ് ദി മന്ത് ജേതാവിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്
ഒക്ടോബർ മാസത്തിൽ ഫാൻസ് പ്ലെയർ ഓഫ് ദി മന്ത് പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഒക്ടോബർ മാസത്തിൽ 3 മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത്. ഈ കളികളിലെ പ്രകടനത്തെ അടിസ്ഥാനമാക്കി, ആരാധകരുടെ വോട്ട് ഏറ്റവും കൂടുതൽ ലഭിച്ച കളിക്കാരനെയാണ് കെബിഎഫ്സി ഫാൻസ് പ്ലയെർ ഓഫ് ദി മന്ത് ആയി തിരഞ്ഞെടുത്തിരിക്കുന്നത്. ഒക്ടോബർ മാസത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് മത്സരങ്ങൾ കളിച്ചപ്പോൾ, അവയിൽ ഓരോ വിജയവും തോൽവിയും സമനിലയും ആയിരുന്നു ഫലം. കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് ഫോർവേഡ് ജീസസ് ജിമിനസ്, […]
ഒക്ടോബറിലെ ഫാൻസ് പ്ലെയർ ഓഫ് ദി മന്ത് ജേതാവിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് Read More »