മെസ്സി മുതൽ റൊണാൾഡോ വരെ, തന്റെ ടോപ് 5 റാങ്കിങ് വെളിപ്പെടുത്തി അഡ്രിയാൻ ലൂണ
ലോക ഫുട്ബോളിലെ ഏറ്റവും മികച്ച 5 കളിക്കാരെ തിരഞ്ഞെടുത്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, ബ്ലൈൻഡ് റാങ്കിംഗ് റൗണ്ടിൽ ആണ് ലൂണ തനിക്ക് ലഭിച്ച കളിക്കാരെ ഇഷ്ടാനുസരണം റാങ്ക് ചെയ്തത്. അതായത്, അവതാരകൻ ചോദിക്കുന്ന കളിക്കാരെ മാത്രം റാങ്ക് ചെയ്യാനുള്ള അവസരം ആണ് ലൂണക്ക് ലഭിക്കുക. എന്നാൽ, ഇക്കാര്യത്തിൽ ലൂണയുടെ തിരഞ്ഞെടുപ്പ് കൗതുകകരമായി. ഒന്നാം നമ്പറിൽ അർജന്റീന ഫുട്ബോളർ ലയണൽ മെസ്സിയുടെ പേര് ലൂണ ഉറപ്പിച്ചപ്പോൾ, രണ്ടാം നമ്പറിൽ […]
മെസ്സി മുതൽ റൊണാൾഡോ വരെ, തന്റെ ടോപ് 5 റാങ്കിങ് വെളിപ്പെടുത്തി അഡ്രിയാൻ ലൂണ Read More »