Malappuram FC

Kannur Warriors defeat Malappuram in thrilling Super League Kerala malabar classic

മലബാർ പോരിൽ മലപ്പുറത്തെ കീഴ്‌പ്പെടുത്തി കണ്ണൂർ പോരാളികൾ, സൂപ്പർ ലീഗ് കേരള പോയിന്റ് ടേബിൾ അപ്ഡേറ്റ്

കേരള ഫുട്ബോളിന്റെ ആവേശം വിളിച്ചോതിക്കൊണ്ട് സൂപ്പർ ലീഗ് കേരള പ്രഥമ സീസൺ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം മഞ്ചേരിയിൽ നടന്ന മലബാർ ക്ലാസിക് പോരാട്ടത്തിൽ മലപ്പുറത്തെ പരാജയപ്പെടുത്തി കണ്ണൂർ അവരുടെ അപരാജിത കുതിപ്പ് നിലനിർത്തി. പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, 2-1 നാണ് കണ്ണൂർ വാരിയേഴ്സ് മലപ്പുറത്തെ അവരുടെ നാട്ടിൽ ചെന്ന് തകർത്തത്. മലപ്പുറത്തിന്റെ മത്സരം വീക്ഷിക്കാനായി  12000-ത്തിലധികം കാണികൾ ആണ് എത്തിച്ചേർന്നത്. എന്നാൽ സ്വന്തം ആരാധകർക്ക് മുന്നിൽ മലബാർ എതിരാളികളോട് കീഴടങ്ങാൻ ആയിരുന്നു മലപ്പുറത്തിന്റെ വിധി. മത്സരത്തിന്റെ […]

മലബാർ പോരിൽ മലപ്പുറത്തെ കീഴ്‌പ്പെടുത്തി കണ്ണൂർ പോരാളികൾ, സൂപ്പർ ലീഗ് കേരള പോയിന്റ് ടേബിൾ അപ്ഡേറ്റ് Read More »

sanju samson malappuram fc

മലപ്പുറത്തിന്റെ സുൽത്താനായി സഞ്ജു സാംസൺ, ഫുട്ബോളിലേക്ക് മലയാളി താരത്തിന്റെ എൻട്രി

പ്രഥമ സൂപ്പർ ലീഗ് കേരള സീസണിൽ, പ്രമുഖ ആഭ്യന്തര – വിദേശ താരങ്ങളെ എത്തിച്ചുകൊണ്ട് ഞെട്ടിച്ച ടീം ആണ് മലപ്പുറം എഫ് സി. മുൻ ഇന്ത്യൻ താരം അനസ് എടത്തൊടിക്ക നായകനായ എംഎഫ്സിയിൽ, മുൻ ഐലീഗ്, സന്തോഷ് ട്രോഫി താരങ്ങൾ അണിനിരക്കുന്നു. വെളിയത്ത് അജ്മൽ, അൻവർ അമീൻ ചേലാട്ട് എന്നിവരാണ് മലപ്പുറം ടീമിന്റെ ഉടമകൾ. ഇക്കൂട്ടത്തിലേക്ക് ഇപ്പോൾ സഹ ഉടമയായി ഇന്ത്യൻ ക്രിക്കറ്റ് താരം  സഞ്ജു സാംസൺ കൂടി എത്തിയിരിക്കുകയാണ്. ഇതോടെ, സെലിബ്രിറ്റി ഉടമകൾ ഉള്ള സൂപ്പർ

മലപ്പുറത്തിന്റെ സുൽത്താനായി സഞ്ജു സാംസൺ, ഫുട്ബോളിലേക്ക് മലയാളി താരത്തിന്റെ എൻട്രി Read More »