“ഇത് ഞങ്ങൾക്ക് ബുദ്ധിമുട്ടുള്ള ഗെയിമാണ്” മുന്നറിയിപ്പ് നൽകി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ
കേരള ബ്ലാസ്റ്റേഴ്സ് നാളെ (ഞായറാഴ്ച) സീസണിലെ അവരുടെ ഏഴാമത്തെ മത്സരത്തിന് തയ്യാറെടുക്കുകയാണ്. മുംബൈ സിറ്റി ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. മത്സരം മുംബൈ ഫുട്ബോൾ അരീനയിൽ നടക്കും. ഈ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെ, തന്റെ ടീമിന്റെ മുന്നൊരുക്കങ്ങളെ കുറിച്ചും മത്സരത്തിലുള്ള പ്രതീക്ഷയെ സംബന്ധിച്ചും എതിരാളികളെ കുറിച്ചും സംസാരിച്ചു. നിലവിൽ അഞ്ച് മത്സരങ്ങൾ കളിച്ച മുംബൈയ്ക്ക് ഒരു വിജയം മാത്രമാണ് നേടാൻ സാധിച്ചിട്ടുള്ളത്. ശേഷിച്ച മത്സരങ്ങളിൽ മൂന്ന് സമനിലകളും ഒരു […]
“ഇത് ഞങ്ങൾക്ക് ബുദ്ധിമുട്ടുള്ള ഗെയിമാണ്” മുന്നറിയിപ്പ് നൽകി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ Read More »