ടീമിലെ നിങ്ങളുടെ പ്രിയപ്പെട്ട കളിക്കാരൻ ആരാണ്? മിഖായേൽ സ്റ്റാഹ്രെയുടെ മറുപടി
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മിഖായേൽ സ്റ്റാഹ്രെ മുൻ പരിശീലകൻ ഇവാൻ വുകമനോവിക്കിൽ നിന്ന് വ്യത്യസ്തനാകുന്നത് അദ്ദേഹത്തിന്റെ പ്രതികരണങ്ങളിലൂടെയാണ്. മൈതാനത്ത് കളി നടക്കുമ്പോൾ ശാന്തനായി നിലയുറപ്പിക്കാറായിരുന്നു ഇവാൻ ആശാന്റെ പതിവ് എങ്കിൽ, മികച്ച മുന്നേറ്റങ്ങളെ അഭിനന്ദിച്ചും മോശം നീക്കങ്ങളിൽ ദേഷ്യം പ്രകടിപ്പിച്ചും കളിക്കാർക്ക് നിർദ്ദേശങ്ങൾ പകർന്നു നൽകിയും സൈഡ് ലൈനിൽ എപ്പോഴും ഡൈനാമിക് ആയി ആണ് മിഖായേൽ സ്റ്റാഹ്രെയെ കാണാറുള്ളത്. കൊച്ചിയിൽ നടന്ന ഈസ്റ്റ് ബംഗാളിന് എതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയിച്ചതിന് ശേഷം, ആരാധകരുടെ ആഘോഷ പ്രകടനത്തിൽ മിഖായേൽ […]
ടീമിലെ നിങ്ങളുടെ പ്രിയപ്പെട്ട കളിക്കാരൻ ആരാണ്? മിഖായേൽ സ്റ്റാഹ്രെയുടെ മറുപടി Read More »