“ഞങ്ങൾ മോശം പ്രകടനം നടത്തി” മത്സരശേഷം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പ്രതികരണം
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കെതിരെ മുംബൈ സിറ്റി എഫ്സിക്ക് 4-2 ൻ്റെ വിജയം. ആവേശകരമായ മത്സരത്തിൽ നഥാൻ റോഡ്രിഗസിൻ്റെയും ലാലിയൻസുവാല ചാങ്തെയുടെയും അവസാന ഗോളുകൾ വിജയം ഉറപ്പിച്ചു. നിക്കോളാസ് കരേലിസ് രണ്ട് ഗോളുകൾ മുംബൈക്ക് വേണ്ടി നേടിയപ്പോൾ ക്വാമെ പെപ്രയും ജീസസ് ജിമെനെസും കേരളത്തിനായി സ്കോർ ചെയ്തു. അതേസമയം, പെപ്രയുടെ ചുവപ്പ് കാർഡ് കേരളത്തിൻ്റെ കുതിപ്പിനെ ബാധിച്ചു. മത്സരശേഷം ബ്ലാസ്റ്റേഴ്സ് പരിശീലകൻ പ്രതികരിച്ചു. നിക്കോളാസ് കരേലിസ് മുംബൈയ്ക്കായി നിർണായകമായി രണ്ട് തവണ വലകുലുക്കി, 9-ആം […]
“ഞങ്ങൾ മോശം പ്രകടനം നടത്തി” മത്സരശേഷം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പ്രതികരണം Read More »