Noah Sadoui

Kerala Blasters win against East Bengal

ബംഗാൾ പടയെ കൊച്ചിയിൽ തീർത്ത് കേരള ബ്ലാസ്റ്റേഴ്‌സ്, ഈ സീസണിലെ ആദ്യ ജയം

കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ 2-1ന് തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. വേഗത്തിലുള്ള കൗണ്ടർ അറ്റാക്കുകളും വൈകിയുള്ള ഗോളുകളും ആണ് ഗെയിം നിർവചിക്കപ്പെട്ടത്, സൂപ്പർ-സബ് ക്വാമെ പെപ്ര ഹോം ടീമിനായി വിജയ്ഗോൾ നേടി. മത്സരത്തിലുടനീളം ഇരുടീമുകളും നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട്, ആരാധകർ ആവേശകരമായ ഫുട്‌ബോൾ പ്രദർശനം നടത്തി. 59-ാം മിനിറ്റിൽ കേരള പ്രതിരോധത്തെ വെട്ടിച്ച് ഡയമൻ്റകോസ് അതിവേഗ പ്രത്യാക്രമണത്തിന് നേതൃത്വം നൽകിയപ്പോൾ ഈസ്റ്റ് ബംഗാൾ ആദ്യം സ്‌കോർ ചെയ്തു. കൃത്യസമയത്ത് ബോക്സിലേക്ക് ഓടിയെത്തിയ […]

ബംഗാൾ പടയെ കൊച്ചിയിൽ തീർത്ത് കേരള ബ്ലാസ്റ്റേഴ്‌സ്, ഈ സീസണിലെ ആദ്യ ജയം Read More »

Kerala Blasters new signing Noah Sadaoui vows to come back stronger

“ഈ പിന്തുണയാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്” കേരള ബ്ലാസ്റ്റേഴ്‌സ് അരങ്ങേറ്റത്തെ കുറിച്ച് നോഹ

കഴിഞ്ഞ ഞായറാഴ്ച കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്സിക്കെതിരെ കൊച്ചിയിൽ കളിച്ചപ്പോൾ, അത് ഒന്നിലധികം കളിക്കാരുടെ കേരള ബ്ലാസ്റ്റേഴ്സ് അരങ്ങേറ്റം ആയിരുന്നു. ഐഎസ്എൽ 2024/25 സീസണിലെ പഞ്ചാബിനെതിരായ കേരള ബ്ലാസ്റ്റേഴ്സ് മത്സരം, മൊറോക്കൻ ഫോർവേഡ് നോഹ സദോയിയുടെ ഇന്ത്യൻ ഫുട്ബോളിലെ മൂന്നാമത്തെ സീസണിന്റെ തുടക്കം ആയിരുന്നെങ്കിലും, കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലെ  ഐഎസ്എൽ അരങ്ങേറ്റം കൂടി ആയിരുന്നു. കഴിഞ്ഞ രണ്ട് സീസണുകളിലും ഗോവക്ക് വേണ്ടി ഐഎസ്എൽ കളിച്ച നോഹ, മഞ്ഞ കുപ്പായത്തിൽ ഐഎസ്എൽ ആദ്യമായി കളിച്ചതിന്റെ അനുഭവം ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ്.

“ഈ പിന്തുണയാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്” കേരള ബ്ലാസ്റ്റേഴ്‌സ് അരങ്ങേറ്റത്തെ കുറിച്ച് നോഹ Read More »

Kerala Blasters captain Adrian Luna and Noah Sadaoui available for season opener

ലൂണക്കും നോഹക്കും ആദ്യ മത്സരം നഷ്ടമാകുമോ? വ്യക്തത നൽകി കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ

സെപ്റ്റംബർ 15-ന് കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ ആദ്യ ഐഎസ്എൽ മത്സരം കളിക്കാൻ തയ്യാറെടുക്കുമ്പോൾ, ചില ആശങ്ക ഉണർത്തുന്ന വാർത്തകൾ ആരാധകരെ തേടി എത്തിയിരുന്നു. ക്യാപ്റ്റൻ അഡ്രിയാൻ ലൂണക്കും മഞ്ഞപ്പടക്ക് വേണ്ടി ഐഎസ്എൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന നോഹ സദോയിക്കും ഞായറാഴ്ചയിലെ പഞ്ചാബിനെതിരായ മത്സരം നഷ്ടമാകും എന്നതായിരുന്നു ആരാധകരെ വിഷമിപ്പിച്ച വാർത്ത. എന്നാൽ,  ഇക്കാര്യത്തിൽ ഇപ്പോൾ വ്യക്തത വരുത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. തന്റെ കുഞ്ഞിന്റെ ജന്മവുമായി ബന്ധപ്പെട്ട് ലൂണ നാട്ടിലേക്ക് മടങ്ങി എന്നും, അദ്ദേഹം അടുത്ത ആഴ്ച

ലൂണക്കും നോഹക്കും ആദ്യ മത്സരം നഷ്ടമാകുമോ? വ്യക്തത നൽകി കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ Read More »

Noah Sadaoui aims to lift ISL trophy with Kerala Blasters this season

ഐക്യമാണ് വിജയത്തിൻ്റെ താക്കോൽ, കേരള ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ താരം നോഹ സദോയ്

ഐഎസ്എൽ 2024/25 സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി, തന്റെ ശുഭപ്രതീക്ഷകൾ പങ്കുവെച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരം നോഹ സദോയ്. കഴിഞ്ഞ രണ്ട് സീസണുകളിൽ ഗോവക്ക് വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ച നോഹ സദോയ്, ഇത് ആദ്യമായിയാണ് മഞ്ഞക്കുപ്പായത്തിൽ ഐഎസ്എൽ കളിക്കാൻ ഒരുങ്ങുന്നത്. ഇന്ത്യൻ ഫുട്ബോളിൽ പരിചയസമ്പത്ത് ഉണ്ടെങ്കിലും, കേരള ബ്ലാസ്റ്റേഴ്സിലെ സഹതാരങ്ങൾക്കൊപ്പം ഉള്ള  ഒത്തൊരുമ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്നതിന് അനിവാര്യം ആണെന്ന് തുറന്നു പറയുകയാണ് നോഹ സദോയ്. കൊച്ചി ലുലു മാളിൽ നടന്ന സ്‌ക്വാഡ് ലോഞ്ചിംഗ്

ഐക്യമാണ് വിജയത്തിൻ്റെ താക്കോൽ, കേരള ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ താരം നോഹ സദോയ് Read More »

Kerala Blasters FC launches Goal for Wayanad campaign

‘ഗോൾ ഫോർ വയനാട്’ കേരള സമൂഹത്തിന് പിന്തുണയുമായി കേരള ബ്ലാസ്റ്റേഴ്‌സ് കാമ്പയിൻ ആരംഭിച്ചു

കേരളത്തിലെ വയനാട്ടിൽ നാശം വിതച്ച വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ‘ഗോൾ ഫോർ വയനാട്’ കാമ്പെയ്ൻ ആരംഭിച്ചു. വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ 11 ൽ ടീം നേടുന്ന ഓരോ ഗോളിനും ഒരു ലക്ഷം രൂപ സംഭാവന ചെയ്തുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സിഎംഡിആർഎഫ്) സംഭാവന ചെയ്യുക എന്നതാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. കൂടാതെ, ക്ലബ് ഇതിനകം 25 ലക്ഷം രൂപ സിഎംഡിആർഎഫിന് സംഭാവന ചെയ്യുകയും ചെയ്തു, ചെക്ക് ബഹു. മുഖ്യമന്ത്രി പിണറായി

‘ഗോൾ ഫോർ വയനാട്’ കേരള സമൂഹത്തിന് പിന്തുണയുമായി കേരള ബ്ലാസ്റ്റേഴ്‌സ് കാമ്പയിൻ ആരംഭിച്ചു Read More »

Kerala Blasters Noah Sadaoui and Yoihenba Meitei goal against Mohammedan SC

മുഹമ്മദൻസിന്റെ ചിറകരിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്, മഞ്ഞപ്പടയുടെ ഗോളുകൾ വീഡിയോ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 11-ാം പതിപ്പിന് മുന്നോടിയായിയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായിരിക്കുകയാണ്. ഏറ്റവും ഒടുവിൽ, ഐഎസ്എല്ലിലെ പുതുമുഖക്കാരായ മുഹമ്മദൻ എസ്സിയുമായി കേരള ബ്ലാസ്റ്റേഴ്സ് സൗഹൃദ മത്സരം കളിച്ചു. മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് മഞ്ഞപ്പട വിജയം നേടി. ഇത് പുതിയ ഐഎസ്എൽ സീസണ് തയ്യാറെടുക്കുന്ന ടീമിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.  നേരത്തെ, തായ്‌ലൻഡിൽ പ്രീസീസൺ ചെലവഴിച്ച കേരള ബ്ലാസ്റ്റേഴ്സ്, പിന്നീട് ഇന്ത്യയിൽ എത്തി ഡ്യുറണ്ട് കപ്പിൽ പങ്കാളികളായി. എന്നാൽ, പ്രതീക്ഷിച്ച മുന്നേറ്റം ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന്

മുഹമ്മദൻസിന്റെ ചിറകരിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്, മഞ്ഞപ്പടയുടെ ഗോളുകൾ വീഡിയോ Read More »

Kerala Blasters coach Mikael Stahre praises Noah Sadoui work ethic

നോഹ ഗോൾ നേടാൻ വെമ്പുകയാണ്, കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മൈക്കിൾ സ്റ്റാഹെ പറയുന്നു

കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ആദ്യത്തെ വിദേശ സൈനിംഗ് ആയിരുന്നു മൊറോക്കൻ ഫോർവേഡ് നോഹ സദോയ്. കഴിഞ്ഞ രണ്ട് സീസണുകളിൽ ഗോവ എഫ്സി-യുടെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച നോഹ സദോയിയെ എത്തിച്ചതിലൂടെ തങ്ങളുടെ ആക്രമണനിര മികച്ചതാക്കാനാണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെച്ചത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഗോളുകൾ അടിച്ചുകൂട്ടിയ താരമാണ് നോഹ സദോയ്. ഇതിന്റെ തുടർച്ച എന്നോണം കേരള ബ്ലാസ്റ്റേഴ്സിലും താരം തുടക്കം ഗംഭീരമാക്കി. ഡ്യുറണ്ട് കപ്പിൽ നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ഹാട്രിക്കുകൾ ഉൾപ്പെടെ 6

നോഹ ഗോൾ നേടാൻ വെമ്പുകയാണ്, കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മൈക്കിൾ സ്റ്റാഹെ പറയുന്നു Read More »

Noah Sadaoui welcomes Jesus Jimenez to Kerala Blasters with heartwarming message

ഹൃദയസ്പർശിയായ സന്ദേശവുമായി കേരള ബ്ലാസ്റ്റേഴ്സിലേക്ക് ജീസസ് ജിമിനസിനെ സ്വാഗതം ചെയ്ത് നോഹ സദൗയ്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും പുതിയ വിദേശ സൈനിംഗ് ആണ് ജീസസ് ജിമിനസ്. ഗ്രീക്ക് ക്ലബ്ബിൽ നിന്ന് സൈൻ ചെയ്ത സ്പാനിഷ് സ്ട്രൈക്കർ ഇതുവരെ ഇന്ത്യയിൽ എത്തിയിട്ടില്ലെങ്കിലും, താരത്തെ ആരാധകർ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു. ആരാധകരെ പോലെ തന്നെ, തങ്ങളുടെ പുതിയ സഹതാരത്തെ സ്വാഗതം ചെയ്യാൻ തയ്യാറായി നിൽക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും. ഇപ്പോൾ,  തന്റെ പുതിയ സഹതാരത്തിന് ഒരു സന്ദേശം പങ്കുവെച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മൊറോക്കൻ ഫോർവേഡ് നോഹ സദൗയ്. കേരള ബ്ലാസ്റ്റേഴ്സ് പങ്കുവെച്ച വീഡിയോയിൽ, ജീസസിനൊപ്പം കളിക്കാനുള്ള

ഹൃദയസ്പർശിയായ സന്ദേശവുമായി കേരള ബ്ലാസ്റ്റേഴ്സിലേക്ക് ജീസസ് ജിമിനസിനെ സ്വാഗതം ചെയ്ത് നോഹ സദൗയ് Read More »

Noah Sadaoui recieved his Durand Cup Golden Boot

ഡ്യുറൻ്റ് കപ്പ് ഗോൾഡൻ ബൂട്ട് ജേതാവ് നോഹ സദൗയ്, കേരള ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷയുടെ കിരണം

ഇപ്പോൾ, അവസാനിച്ച ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ താരമാണ് മൊറോക്കൻ ഫോർവേഡ് നോഹ സദൗയ്. വലിയ അഭ്യൂഹങ്ങൾക്ക് ഒന്നും വഴി നൽകാതെ, ആരാധകർക്ക് ഒരു സർപ്രൈസ് ആയിയാണ് നോഹയുടെ പ്രഖ്യാപനം കേരള ബ്ലാസ്റ്റേഴ്സ് നടത്തിയത്. കഴിഞ്ഞ രണ്ട് ഐഎസ്എൽ സീസണുകളിൽ ഗോവക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത നോഹ സദൗയിയെ  രണ്ട് വർഷത്തെ കോൺട്രാക്ടിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിരിക്കുന്നത്. ഡ്യുറണ്ട് കപ്പിലെ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെ ഹാട്രിക് പ്രകടനം

ഡ്യുറൻ്റ് കപ്പ് ഗോൾഡൻ ബൂട്ട് ജേതാവ് നോഹ സദൗയ്, കേരള ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷയുടെ കിരണം Read More »

Kerala Blasters sporting director express their expectation on Noah Sadaoui

നോഹ സദോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് അർപ്പിച്ചിരിക്കുന്ന പ്രതീക്ഷകൾ പങ്കുവെച്ച് സ്പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്കിൻകിസ്

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പിലെ മൂന്ന് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ, മഞ്ഞപ്പടയുടെ ടോപ് സ്കോറർ ആയി നിൽക്കുന്നത് പുതിയ സൈനിങ്‌ ആയ മൊറോക്കൻ ഫോർവേഡ് നോഹ സദോയ് ആണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ഹാട്രിക് നേട്ടം ഉൾപ്പെടെ, 6 ഗോളുകൾ ആണ് നോഹ സ്കോർ ചെയ്തിരിക്കുന്നത്. ഡ്യുറണ്ട് കപ്പ് 2024-ലെ നിലവിലെ ടോപ് സ്കോറർ ആയ നോഹയെ കുറിച്ചുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ പങ്കുവെക്കുകയാണ് സ്പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്കിൻകിസ്. 2022-ൽ മൊറോക്കൻ ക്ലബ്

നോഹ സദോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് അർപ്പിച്ചിരിക്കുന്ന പ്രതീക്ഷകൾ പങ്കുവെച്ച് സ്പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്കിൻകിസ് Read More »