ഗുർമീത് മുതൽ സോം കുമാർ വരെ, ഉയർന്ന സ്‌കോറിംഗ് ഗെയിമുകളിലെ ഗോൾകീപ്പർമാർമാരുടെ വൈരുദ്ധ്യാത്മക സ്വാധീനം
ഞായറാഴ്ച്ച (നവംബർ 3) നടന്ന രണ്ട് ഐഎസ്എൽ മത്സരങ്ങളിൽ ഗോൾകീപ്പർമാർ സൃഷ്ടിച്ച വൈരുദ്ധ്യമായ ഇമ്പാക്ട് ശ്രദ്ധേയമായി. രണ്ട് മത്സരങ്ങളിലും കൂടിയായി ആകെ 11 ഗോളുകൾ പിറന്നു, രണ്ട് മത്സരങ്ങളിലും ഒരു ടീമും ക്ലീൻ ഷീറ്റ് പാലിച്ചില്ല. എന്നിരുന്നാലും, രണ്ട് മത്സരങ്ങളിലും മത്സരഫലത്തെ സ്വാധീനിക്കുന്നതിൽ വലിയ ഇടപെടൽ ആണ് ഗോൾകീപ്പറുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇവ എങ്ങനെ എന്ന് പരിശോധിക്കാം. കേരള ബ്ലാസ്റ്റേഴ്‌സ് – മുംബൈ സിറ്റി മത്സരത്തിൽ ഇരു ടീമുകളുടെയും ഗോൾകീപ്പർമാരുടെ ഭാഗത്തുനിന്ന് പിഴവുകൾ കാണാൻ സാധിച്ചു. പിഴവ് […]