പ്രബീർ ദാസ് എവിടെ? അദ്ദേഹത്തിന് എന്തുപറ്റി!! മറുപടിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് താരം രംഗത്ത്
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിൽ നിന്ന് ഏറെ പ്രതീക്ഷയോടെ സൈൻ ചെയ്ത താരമാണ് പ്രബീർ ദാസ്. 30-കാരനായ റൈറ്റ് ബാക്ക് കേരള ബ്ലാസ്റ്റേഴ്സിന് ഒരു മുതൽക്കൂട്ടാകും എന്ന് ആരാധകരും പ്രതീക്ഷിച്ചു. എന്നാൽ, 2023-24 സീസണിൽ 8 ലീഗ് മത്സരങ്ങൾ ഉൾപ്പെടെ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ആകെ 13 മത്സരങ്ങൾ മാത്രമാണ് പ്രബീർ ദാസിന് കളിക്കാൻ സാധിച്ചത്. ശേഷിച്ച മത്സരങ്ങൾ പരിക്കിനെ തുടർന്ന് അദ്ദേഹത്തിന് നഷ്ടമാവുകയായിരുന്നു. തുടർന്ന്, ഇവാൻ വുകമനോവിക് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകസ്ഥാനം ഒഴിയുകയും, മൈക്കിൽ […]