ഗോൾ നേട്ടം ആഘോഷിക്കാതെ രാഹുൽ, കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതികരണം
ചെന്നൈയിനെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയപ്പോൾ, യഥാർത്ഥത്തിൽ കൊച്ചി സാക്ഷ്യം വഹിച്ചത് രണ്ട് തിരിച്ചുവരവുകൾക്കാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായി മൂന്ന് പരാജയങ്ങൾ വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ്, ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ചെന്നൈയിനെ പരാജയപ്പെടുത്തി വിജയ വഴിയിൽ തിരിച്ചെത്തി. മറ്റൊന്ന്, ഗോൾ ചാർട്ടിലേക്കുള്ള മലയാളി താരം രാഹുൽ കെപിയുടെ തിരിച്ചുവരമായിരുന്നു. മത്സരത്തിൽ, 62-ാം മിനിറ്റിൽ കോറോ സിംഗിന്റെ പകരക്കാരനായിയാണ് രാഹുൽ മൈതാനത്ത് എത്തിയത്. അന്നേരം കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന്റെ ലീഡിൽ ആയിരുന്നു. ശേഷം 70-ാം […]
ഗോൾ നേട്ടം ആഘോഷിക്കാതെ രാഹുൽ, കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതികരണം Read More »