135 വർഷം പഴക്കമുള്ള ബ്രിട്ടീഷ് ക്ലബ് റെക്കോർഡ് തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ്, മൈക്കിൾ ആശാൻ ഗംഭീര അരങ്ങേറ്റം
2024 – 2025 സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ചരിത്രവിജയം ആണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഡ്യൂറൻഡ് കപ്പ് മത്സരത്തിൽ, മുംബൈ സിറ്റിയെ എതിരില്ലാത്ത എട്ട് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയപ്പോൾ, ഈ വിജയം ചരിത്ര പുസ്തകത്തിൽ ഇടം പിടിച്ചു. 136 വർഷത്തെ പഴക്കമുള്ള ഇന്ത്യയിലെ അഭിമാനകരമായ ടൂർണമെന്റുകളിൽ ഒന്നാണ് ഡ്യുറണ്ട് കപ്പ്. ഈ ഡ്യുറണ്ട് കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്. മുംബൈ സിറ്റിയെ 8-0 ത്തിന് […]