ഗോൾകീപ്പറുടെ കാര്യത്തിൽ തീരുമാനംമായോ! കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറയുന്നു
ഈ ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ പ്രതികൂലമായി വന്നിരിക്കുന്ന ഒരു മേഖലയാണ് ഗോൾകീപ്പിംഗ്. ടീമിലെ ഗോൾകീപ്പർമാരുടെ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്സിന് വലിയ തലവേദന ആണ് സൃഷ്ടിച്ചിരിക്കുന്നത്. മത്സരഫലം കേരള ബ്ലാസ്റ്റേഴ്സിന് പ്രതികൂലം ആകാനും ഗോൾകീപ്പർമാരുടെ പിഴവ് വഴി വച്ചിരിക്കുന്നത് കഴിഞ്ഞ മത്സരങ്ങളിൽ കാണാൻ സാധിച്ചു. സീസണിലെ ആദ്യ മത്സരങ്ങളിൽ മലയാളി ഗോൾകീപ്പർ സച്ചിൻ സുരേഷിനെ ആണ് മൈക്കിൽ സ്റ്റാഹ്രെ ഫസ്റ്റ് ഇലവനിൽ ഇറക്കിയത്. എന്നാൽ, തന്റെ നിലവാരത്തിന് ഒത്ത പ്രകടനം അല്ല സച്ചിൻ മൈതാനത്ത് […]
ഗോൾകീപ്പറുടെ കാര്യത്തിൽ തീരുമാനംമായോ! കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറയുന്നു Read More »