Sandeep Singh

Top 5 Players in Matchweek 1 of ISL Fantasy includes Sandeep Singh of Kerala Blasters

ആദ്യ മാച്ച് വീക്കിലെ മികച്ച 5 താരങ്ങൾ, കേരള ബ്ലാസ്റ്റേഴ്സിൻ്റെ സന്ദീപ് സിംഗ് ഉൾപ്പെടുന്നു

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024/25 സീസൺ രണ്ടാമത്തെ മാച്ച് വീക്കിന് ഇന്ന് തുടക്കം ആവുകയാണ്. ഹൈദരാബാദ് എഫ്സി ഒഴികെ എല്ലാ ടീമുകളും ആദ്യ ആഴ്ചയിൽ ഓരോ മത്സരം വീതം കളിച്ചു. ഈ മത്സരങ്ങളെ അടിസ്ഥാനപ്പെടുത്തി ഓരോ കളിക്കാരുടെയും പ്രകടനം വിലയിരുത്തുമ്പോൾ, ആദ്യ അഞ്ച് മികച്ച കളിക്കാരുടെ പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സ് താരവും ഉൾപ്പെടുന്നു. ഐഎസ്എൽ ഫാന്റസി പോയിന്റ് അടിസ്ഥാനമാക്കി  ഔദ്യോഗിക വെബ്സൈറ്റ് പ്രസിദ്ധീകരിച്ച ടോപ് 5 കളിക്കാരിൽ രണ്ട് ഇന്ത്യൻ താരങ്ങൾ ഉൾപ്പെടുന്നു. ഇക്കൂട്ടത്തിൽ ഒന്നാം സ്ഥാനത്ത് […]

ആദ്യ മാച്ച് വീക്കിലെ മികച്ച 5 താരങ്ങൾ, കേരള ബ്ലാസ്റ്റേഴ്സിൻ്റെ സന്ദീപ് സിംഗ് ഉൾപ്പെടുന്നു Read More »

Kerala Blasters sporting director explains why they extend Sandeep Singh contract

സന്ദീപ് സിംഗിന്റെ കോൺട്രാക്ട് നീട്ടാനുള്ള കാരണം വിശദമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ

റൈറ്റ് ബാക്ക് സന്ദീപ് സിങ്ങിൻ്റെ കരാർ 2027 വരെ നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അറിയിച്ചു. കഴിഞ്ഞ സീസണുകളിലെ സന്ദീപിന്റെ ശക്തമായ പ്രകടനങ്ങളുടെ പ്രതിഫലനം ആണ് കരാർ നീട്ടൽ. 2020-ൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ ചേർന്നതു മുതൽ, പ്രതിരോധ നിരയിലെ ഉറച്ചതും വിശ്വസനീയവുമായ സാന്നിധ്യമാണ് ഈ 29-കാരൻ. ക്ലബ്ബിനായി 57 മത്സരങ്ങൾ കളിച്ച സന്ദീപ് മികച്ച പ്രകടനവും സ്ഥിരതയും കാഴ്‌ചവെച്ചു. പ്രതിരോധത്തിൽ നടത്തിയ സംഭാവനകൾക്ക് പുറമെ, 2022-23 ഐഎസ്എൽ സീസണിൽ ഒഡീഷ എഫ്‌സിക്കെതിരെ അവിസ്മരണീയമായ ഒരു വിജയ

സന്ദീപ് സിംഗിന്റെ കോൺട്രാക്ട് നീട്ടാനുള്ള കാരണം വിശദമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ Read More »