Browsing Tag

Sanju Samson

മലപ്പുറത്തിന്റെ സുൽത്താനായി സഞ്ജു സാംസൺ, ഫുട്ബോളിലേക്ക് മലയാളി താരത്തിന്റെ എൻട്രി

പ്രഥമ സൂപ്പർ ലീഗ് കേരള സീസണിൽ, പ്രമുഖ ആഭ്യന്തര - വിദേശ താരങ്ങളെ എത്തിച്ചുകൊണ്ട് ഞെട്ടിച്ച ടീം ആണ് മലപ്പുറം എഫ് സി.