ഉസ്മാൻ ആഷിക്കും സന്തോഷ് ട്രോഫി നായകനും പുതിയ തട്ടകത്തിലേക്ക്, ഗംഭീര ട്രാൻസ്ഫർ അപ്ഡേറ്റ്
മലയാളി ഫുട്ബോൾ പ്രേമികൾക്ക്, പ്രത്യേകിച്ച് മലബാർ മേഖലയിൽ വലിയ ആരാധക പ്രീതിയുള്ള വിഭാഗമാണ് സെവൻസ് ഫുട്ബോൾ. പുതിയ സെവൻസ് ഫുട്ബോൾ സീസൺ ആരംഭിക്കാൻ ഇരിക്കവേ, വലിയ സൈനിങ്ങുകൾ ആണ് ക്ലബ്ബുകൾ നടത്തി വരുന്നത്. ‘സെവൻസ് ഫുട്ബോളിലെ ക്രിസ്ത്യാനോ റൊണാൾഡോ’ എന്ന് അറിയപ്പെടുന്ന ഉസ്മാൻ ആഷിക് പുതിയ തട്ടകത്തിലേക്ക് ചേക്കേറിയിരിക്കുകയാണ്. നിരവധി ടീമുകൾക്ക് വേണ്ടി സെവൻസ് ഫുട്ബോൾ കളിച്ച അനുഭവ സമ്പത്തുള്ള ഉസ്മാൻ ആഷിക്കിനെ കെഡിഎസ് എഫ്സി കിഴിശ്ശേരി ആണ് സൈൻ ചെയ്തിരിക്കുന്നത്. സെവൻസ് ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ […]
ഉസ്മാൻ ആഷിക്കും സന്തോഷ് ട്രോഫി നായകനും പുതിയ തട്ടകത്തിലേക്ക്, ഗംഭീര ട്രാൻസ്ഫർ അപ്ഡേറ്റ് Read More »