കേരള ഫാൻസുമായുള്ള കെർവെൻസ് ബെൽഫോർട്ടിൻ്റെ അഭേദ്യമായ ബന്ധം, ആരാധകർക്കുള്ള ഹൃദയംഗമമായ ആദരവും
പ്രഥമ സൂപ്പർ ലീഗ് കേരള കിരീടം ചൂടിയിരിക്കുകയാണ് കാലിക്കറ്റ് എഫ്സി. കാലിക്കറ്റിന്റെ ഈ വിജയത്തിൽ നിർണായക പങ്കുവഹിച്ച താരാണ് മുൻ ഹെയ്തി ഇന്റർനാഷണൽ കെർവൻസ് ബെൽഫോർട്ട്. നേരത്തെ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിട്ടുള്ള ബെൽഫോർട്ട്, മലയാളി ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ ജനപ്രീതി നേടി എടുത്തിരുന്നു. ബെൽഫോർട്ടിന്റെ മൈതാനത്തെ പ്ലെയിങ് സ്റ്റൈൽ ആണ് അദ്ദേഹത്തെ ആരാധകരിലേക്ക് കൂടുതൽ ആകർഷിപ്പിച്ചത്. ബെൽഫോർട്ടിന്റെ ഡ്രിബ്ലിങ് സ്കിൽ എല്ലായിപ്പോഴും ആരാധകരെ വിസ്മയപ്പെടുത്താറുണ്ട്. ഐഎസ്എല്ലിന് വർഷങ്ങൾക്ക് ശേഷം അദ്ദേഹം സൂപ്പർ ലീഗ് കേരള ടീം […]