Rodrigo Bentancur slapped with seven game ban and huge fine

ഏഴ് ഗെയിം സസ്പെൻഷനും കനത്ത പിഴയും, സൂപ്പർ താരത്തിനെതിരെ എഫ്എ നടപടി

Rodrigo Bentancur slapped with seven game ban and huge fine : ടോട്ടൻഹാമിൻ്റെ റോഡ്രിഗോ ബെൻ്റാൻകൂറിനെതിരെ ഏഴ് ഗെയിം സസ്പെൻഷനും കനത്ത പിഴയും ചുമത്തി. ക്ലബ്ബിലെ സഹതാരമായ സൺ ഹ്യൂങ്-മിനോടുള്ള വംശീയ പരാമർശത്തിന്റെ പേരിലാണ് നടപടി. സൺ ഹ്യൂങ്-മിനെയും അദ്ദേഹത്തിന്റെ കൊറിയൻ ജനതയെയും കുറിച്ചുള്ള വിവേചനപരമായ വാക്കുകൾക്ക് ഉറുഗ്വേ ഇൻ്റർനാഷണൽ താരത്തിന് 100,000 പൗണ്ട് പിഴയും ഏഴ് മത്സരങ്ങളിലെ വിലക്കും എഫ്എ ചുമത്തി. തൻ്റെ സഹപ്രവർത്തകനെക്കുറിച്ചുള്ള പരാമർശത്തിൻ്റെ പേരിൽ സെപ്തംബറിൽ ഉറുഗ്വായ് ഇൻ്റർനാഷണലിനെതിരെ എഫ്എ […]

ഏഴ് ഗെയിം സസ്പെൻഷനും കനത്ത പിഴയും, സൂപ്പർ താരത്തിനെതിരെ എഫ്എ നടപടി Read More »