Transfer News

Malayali winger Rahul Kp may stay upcoming season in Kerala Blasters

രാഹുൽ കെപി പരിക്കിന്റെ പിടിയിൽ!! മലയാളി താരം കേരള ബ്ലാസ്റ്റേഴ്സിൽ തുടരുമോ

കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം രാഹുൽ കെ പി കേരള ബ്ലാസ്റ്റേഴ്സ് വിടും എന്ന അഭ്യൂഹം ശക്തമായിരുന്ന വേളയിൽ, അദ്ദേഹത്തെ സൈൻ ചെയ്യാൻ സാധ്യത കൽപ്പിച്ചിരുന്ന ടീമുകളിൽ ഒന്നായിരുന്നു ഈസ്റ്റ് ബംഗാൾ. കേരള ബ്ലാസ്റ്റേഴ്സ് താരത്തെ കോൺട്രാക്ട് നീട്ടാൻ സമീപിച്ചിരുന്നെങ്കിലും, രാഹുൽ അതിന് തയ്യാറായിരുന്നില്ല എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ കെ പി കേരള ബ്ലാസ്റ്റേഴ്സ് വിടും എന്ന അഭ്യൂഹം ശക്തമായത്.  ഗോവ എഫ്സി, ഈസ്റ്റ് ബംഗാൾ, ചെന്നൈയിൻ എഫ്സി ഇനി ടീമുകൾ ആണ് […]

രാഹുൽ കെപി പരിക്കിന്റെ പിടിയിൽ!! മലയാളി താരം കേരള ബ്ലാസ്റ്റേഴ്സിൽ തുടരുമോ Read More »

 Joseba Beitia will join with former Kerala Blasters players in Super League Kerala

കേരള ഫുട്‍ബോളിന് തിളക്കം കൂട്ടാൻ സൂപ്പർ താരം എത്തുന്നു, ഇനി മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കൊപ്പം

കേരള ഫുട്ബോൾ പ്രേമികൾക്ക് ആവേശം നൽകുന്ന വാർത്തകളാണ് സൂപ്പർ ലീഗ് കേരളയുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മുൻ ഇന്ത്യൻ ഇന്റർനാഷണലുകളായ അനസ് എടത്തൊടിക്കയും സികെ വിനീതും എല്ലാം ഇതിനോടകം സൂപ്പർ ലീഗ് കേരളയുടെ ഭാഗമായപ്പോൾ, ശ്രദ്ധേയരായ ഒരുപിടി വിദേശ താരങ്ങളും പ്രഥമ സൂപ്പർ ലീഗ് കേരള സീസണിൽ പന്തു തട്ടും. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ  ബെൽഫോട്ട്, വിക്ടർ മോങ്കിൽ എന്നിവരെല്ലാം വിവിധ സൂപ്പർ ലീഗ് കേരള ഫ്രാഞ്ചൈസികളുടെ ഭാഗമാകും എന്ന് ഇതിനോടകം ഉറപ്പായത്തിന് പിന്നാലെ, ഇപ്പോൾ മുൻ

കേരള ഫുട്‍ബോളിന് തിളക്കം കൂട്ടാൻ സൂപ്പർ താരം എത്തുന്നു, ഇനി മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കൊപ്പം Read More »

Kerala Blasters links with Romanian striker George Puscas transfer news

ക്വാമി പെപ്രക്ക് കൂട്ടായി ഇറ്റലിയിൽ നിന്നും സ്ട്രൈക്കറെ തേടി കേരള ബ്ലാസ്റ്റേഴ്‌സ്

പല ഐഎസ്എൽ ക്ലബ്ബുകളും അവരുടെ വിദേശ താരങ്ങളുടെ കോട്ട പൂർത്തിയാക്കിയെങ്കിലും, കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോഴും ഔദ്യോഗികമായി അവരുടെ വിദേശ താരങ്ങളുടെ കോട്ട പൂർത്തിയാക്കിയിട്ടില്ല. നിലവിൽ ആറ് വിദേശ താരങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്സ് കോൺട്രാക്ട് ഉണ്ടെങ്കിലും, ഓസ്ട്രേലിയൻ സ്ട്രൈക്കർ ജോഷ്വ സോട്ടീരിയ, ഘാന ഫോർവേഡ് ക്വാമി പെപ്ര എന്നിവരെ അവരുടെ പ്രീ സീസൺ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ടീമിൽ നിലനിർത്തുക എന്ന് മാനേജ്മെന്റ് നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. പരിശീലകൻ മൈക്കിൾ സ്റ്റാറെ ആയിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക

ക്വാമി പെപ്രക്ക് കൂട്ടായി ഇറ്റലിയിൽ നിന്നും സ്ട്രൈക്കറെ തേടി കേരള ബ്ലാസ്റ്റേഴ്‌സ് Read More »

East Bengal FC is in advanced talks to sign Rahul KP from Kerala Blasters FC

രാഹുൽ കെപി കേരള ബ്ലാസ്റ്റേഴ്‌സ് വിടാൻ സാധ്യത, മലയാളി താരത്തിനായി സൂപ്പർ ക്ലബ് രംഗത്ത്

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് (ഓഗസ്റ്റ് 1) സീസണിലെ ആദ്യ മത്സരത്തിന് തയ്യാറെടുക്കുകയാണ്. ഡ്യുറണ്ട് കപ്പ് ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ശക്തരായ മുംബൈ സിറ്റിയെ നേരിടും. മത്സരം വൈകീട്ട് ഏഴുമണിക്ക് കൊൽക്കത്തയിൽ നടക്കും. പുതിയ പരിശീലകൻ മൈക്കിൽ സ്റ്റാറെയുടെ കീഴിൽ കളിക്കാൻ തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്, വലിയ പ്രതീക്ഷയാണ് വരും സീസണിൽ വെച്ച് പുലർത്തുന്നത്.  അതേസമയം, ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ആശങ്കയിൽ ആക്കുന്ന ഒരു റിപ്പോർട്ട് ആണ് ട്രാൻസ്ഫർ ലോകത്ത് പ്രചരിക്കുന്നത്. കേരള

രാഹുൽ കെപി കേരള ബ്ലാസ്റ്റേഴ്‌സ് വിടാൻ സാധ്യത, മലയാളി താരത്തിനായി സൂപ്പർ ക്ലബ് രംഗത്ത് Read More »

Kerala Blasters are in talk with Argentine striker Franco Frias

അർജൻ്റീനിയൻ സ്‌ട്രൈക്കറുമായി കേരള ബ്ലാസ്റ്റേഴ്‌സ് ചർച്ച നടത്തുന്നു, ഒത്താൽ ഇതൊരു ബമ്പർ തന്നെ

കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ ഡ്യുറണ്ട് കപ്പ് മത്സരങ്ങൾക്ക് തുടക്കം കുറിക്കാൻ തയ്യാറെടുക്കുകയാണ്. ഓഗസ്റ്റ് 1-ന് മുംബൈ സിറ്റിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. നിലവിൽ കൊൽക്കത്തയിൽ കേരള ബ്ലാസ്റ്റേഴ്സ് ടീം പരിശീലനം നടത്തിവരികയാണ്. അതേസമയം, ട്രാൻസ്ഫർ രംഗത്ത് ഇപ്പോഴും സജീവമായ ഇടപെടലാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത്.  പ്രധാനമായും ഒരു വിദേശ ഫോർവേഡിനെ ആണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും ഏറ്റവും ഉയർന്ന ഗോൾ വേട്ടക്കാരൻ ആയ ദിമിത്രിയോസ് ഡയമന്റകോസ് ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയതോടെ,

അർജൻ്റീനിയൻ സ്‌ട്രൈക്കറുമായി കേരള ബ്ലാസ്റ്റേഴ്‌സ് ചർച്ച നടത്തുന്നു, ഒത്താൽ ഇതൊരു ബമ്പർ തന്നെ Read More »

Former Kerala Blasters player Kervens Belfort will play for Calicut FC

മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം വീണ്ടും കേരളത്തിൽ പന്ത് തട്ടും, സൂപ്പർ ഡ്യൂപ്പർ പ്രഖ്യാപനം ഉടൻ

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഒരിക്കൽ കളിച്ച താരങ്ങൾ എല്ലാവരും തന്നെ, ഇന്നും ആരാധകരുടെ മനസ്സിൽ ഓർമ്മകളായി നിലനിൽക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. ഇയാൻ ഹ്യൂം, ഡേവിഡ് ജെയിംസ്, സന്ദേശ് ജിങ്കൻ, ജെസൽ കാർനീറോ എന്നിങ്ങനെ ഈ പേരുകൾ നീണ്ട് പോകുന്നു. ഇക്കൂട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഓർമ്മകളിൽ ഇന്നും നിലനിൽക്കുന്ന താരമാണ് കെർവെൻസ് ബെൽഫോട്ട്.  2016-17 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച കെർവെൻസ് ബെൽഫോട്ട്, ഏഴ് വർഷത്തിന് ശേഷം വീണ്ടും കേരളത്തിൽ എത്തുകയാണ്. ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ

മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം വീണ്ടും കേരളത്തിൽ പന്ത് തട്ടും, സൂപ്പർ ഡ്യൂപ്പർ പ്രഖ്യാപനം ഉടൻ Read More »

andres martin to kerala blasters

കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം ലാലിഗ സ്‌ട്രൈക്കർ, യുവ സ്പാനിഷ് താരം സൂപ്പർ

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ട്രാൻസ്ഫർ രംഗത്ത് സജീവമാണെങ്കിലും, ഒരു മികച്ച വിദേശ സ്ട്രൈക്കറെ ടീമിൽ എത്തിക്കാൻ ഇതുവരെ മാനേജ്മെന്റിന് സാധിച്ചിട്ടില്ല. മൊറോക്കൻ ഫോർവേഡ് നോഹ സദൗയിയെ ടീമിൽ എത്തിച്ച ബ്ലാസ്റ്റേഴ്സ്, ഇനി ലക്ഷ്യം വെക്കുന്നത് ക്ലബ്‌ വിട്ട ദിമിത്രിയോസ് ഡയമന്റകോസിന്റെ പകരക്കാരനെയാണ്. കഴിഞ്ഞ രണ്ട് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി  ഗോളുകൾ അടിച്ചുകൂട്ടിയ ദിമി ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയതോടെ, വലിയ ഒരു വിടവാണ് കേരള ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയിൽ കാണപ്പെടുന്നത്. ഈ വിടവ് നികത്താനായി ഒരു യൂറോപ്യൻ

കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം ലാലിഗ സ്‌ട്രൈക്കർ, യുവ സ്പാനിഷ് താരം സൂപ്പർ Read More »

Kerala Blasters transfer target Serbian striker Dejan Georgijevic

ദിമിക്ക് പകരം സെർബിയൻ സ്‌ട്രൈക്കർ!! കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം യൂറോപ്പ്യൻ താരം

കേരള ബ്ലാസ്റ്റേഴ്‌സ് 2024-25 സീസണ് മുന്നോടിയായി ഒരു വിദേശ സ്ട്രൈക്കറെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. കഴിഞ്ഞ രണ്ട് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ അടി യന്ത്രമായിരുന്ന ദിമിത്രിയോസ് ഡയമന്റകോസ് ബ്ലാസ്റ്റേഴ്‌സ് വിട്ട് ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗോൾ അടിക്കാൻ പ്രാപ്തനായ ഒരു വിദേശ സ്ട്രൈക്കറെ  കേരള ബ്ലാസ്റ്റേഴ്സ് തകൃതിയിൽ അന്വേഷിക്കുന്നത്. വിവിധ സോഴ്സുകളിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ പ്രകാരം, ഒരു യൂറോപ്യൻ സ്ട്രൈക്കറെ ആണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത്. അതേസമയം, ഈ സാധ്യതയിലേക്ക്

ദിമിക്ക് പകരം സെർബിയൻ സ്‌ട്രൈക്കർ!! കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം യൂറോപ്പ്യൻ താരം Read More »

Kerala Blasters centre back Abneet Bharti to Argentine club

കേരള ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയ ഇന്ത്യൻ താരം, ഇനി അർജന്റീനിയൻ ക്ലബ്ബിൽ കളിക്കും

അർജൻ്റീനിയൻ ക്ലബ്ബിനായി അരങ്ങേറ്റം കുറിക്കുന്ന ആദ്യ ഇന്ത്യൻ താരമായി അബ്നീത് ഭാരതി മാറി. 25 കാരനായ ഡിഫൻഡർ ചെക്ക് റിപ്പബ്ലിക്കിൻ്റെ എഫ്‌കെ വാർൻസ്‌ഡോർഫിൽ നിന്ന് ലോണിൽ മൂന്നാം ഡിവിഷൻ അർജൻ്റീനിയൻ ക്ലബ്ബായ സോൾ ഡി മായോയിൽ ചേർന്നു. സ്ഥാപിതമായ വിദേശ ലീഗുകളിൽ ഇന്ത്യൻ കളിക്കാർക്ക് അവസരങ്ങൾ വിരളമായതിനാൽ ഈ നീക്കം ഇന്ത്യൻ ഫുട്ബോളിന് ഒരു സുപ്രധാന നാഴികക്കല്ലാണ്. ടോർണിയോ ഫെഡറൽ എ ലീഗിലെ ഭാരതിയുടെ അരങ്ങേറ്റം, ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് അഭിമാനം പകർന്നുകൊണ്ട് ഒരു വിദേശ വേദിയിൽ

കേരള ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയ ഇന്ത്യൻ താരം, ഇനി അർജന്റീനിയൻ ക്ലബ്ബിൽ കളിക്കും Read More »

Kerala Blasters new signing Alexandre Coeff first response

“ഇത് വളരെ അപൂർവമായേ അനുഭവിച്ചിട്ടുള്ളൂ” കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സൈനിംഗ് ആദ്യ പ്രതികരണം

കേരള ബ്ലാസ്റ്റേഴ്സ് പുതിയ വിദേശ സൈനിംഗ് പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾ ശരിവെക്കുന്നതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രഖ്യാപനം. ഫ്രഞ്ച് ഡിഫൻഡർ അലക്സാണ്ടർ കോഫ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്. 32-കാരനായ കോഫ് ലീഗ് 2 ക്ലബ്ബായ കെയ്നിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്നത്. ഒരു വർഷത്തെ കോൺട്രാക്ടിൽ ആണ് താരത്തെ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിരിക്കുന്നത്.  ക്ലബ്‌ വിട്ട സെർബിയൻ സെന്റർ ബാക്ക് മാർക്കോ ലെസ്ക്കോവിക്കിന്റെ പകരക്കാരനായി ആണ് കേരള ബ്ലാസ്റ്റേഴ്സ് അലക്സാണ്ടർ കോഫിനെ സൈൻ ചെയ്തിരിക്കുന്നത്.

“ഇത് വളരെ അപൂർവമായേ അനുഭവിച്ചിട്ടുള്ളൂ” കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സൈനിംഗ് ആദ്യ പ്രതികരണം Read More »