UEFA Champions League

UEFA Champions League Matchday 5 roundup

റിയൽ മാഡ്രിഡിനെ തകർത്ത് ലിവർപൂൾ, ബെൻഫിക്കക്ക് രക്ഷകനായി അർജന്റീനിയൻ മാലാഖ

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ അഞ്ചാം റൗണ്ട് മത്സരങ്ങളിൽ കഴിഞ്ഞ രാത്രി ചില ഗംഭീര പോരാട്ടങ്ങൾക്കാണ് ലോക ഫുട്ബോൾ സാക്ഷികൾ ആയത്. അൻഫീൽഡിൽ നടന്ന സൂപ്പർ മത്സരത്തിൽ, നിലവിലെ ചാമ്പ്യൻമാരായ റിയൽ മാഡ്രിഡിനെ ഇംഗ്ലീഷ് വമ്പൻമാരായ ലിവർപൂൾ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ആതിഥേയരുടെ വിജയം. നിരവധി നാടകീയ സംഭവ വികാസങ്ങൾക്ക് സാക്ഷ്യം വഹിച്ച മത്സരത്തിൽ,  അലക്സിസ് മക്കലിസ്റ്റർ, കോഡി ഗാക്പോ എന്നിവരാണ് ലിവർപൂളിനായി ഗോളുകൾ നേടിയത്. അതേസമയം, കളിയുടെ 61-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്ക് റിയൽ […]

റിയൽ മാഡ്രിഡിനെ തകർത്ത് ലിവർപൂൾ, ബെൻഫിക്കക്ക് രക്ഷകനായി അർജന്റീനിയൻ മാലാഖ Read More »

UEFA Champions League Matchday 4 Tuesday highlights and round-up

ചാമ്പ്യൻസ് ലീഗ് റൗണ്ട്-അപ്പ്: മിലാനും ലിവർപൂളിനും ജയം, റിയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും തകർന്നടിഞ്ഞു

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ സ്പോർട്ടിംഗ് സിപി 4-1 ന് അതിശയകരമായ വിജയം നേടിയതിനാൽ ചാമ്പ്യൻസ് ലീഗ് ആവേശകരമായ ഒരു രാത്രിക്കാണ് സാക്ഷ്യം വഹിച്ചത്, ഇത് 27 മത്സരങ്ങളിൽ ഇംഗ്ലീഷ് ചാമ്പ്യൻമാരുടെ ആദ്യ യൂറോപ്യൻ തോൽവി അടയാളപ്പെടുത്തി. സിറ്റിക്കായി ഫിൽ ഫോഡൻ്റെ ഓപ്പണറിനുശേഷം സ്‌പോർട്ടിംഗ് ഗോൾ റാലി നടത്തിയപ്പോൾ ഹാട്രിക്ക് നേടിയ വിക്ടർ ഗ്യോക്കറസായിരുന്നു ഹീറോ. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗ്യോക്കറസിൻ്റെ സമനില ഗോളും മാക്‌സിമിലിയാനോ അരാജോയുടെ പെട്ടെന്നുള്ള ഗോളും സ്‌പോർട്ടിംഗിന് അനുകൂലമായി ആക്കം കൂട്ടി. സിറ്റിക്ക് ഈ വിടവ്

ചാമ്പ്യൻസ് ലീഗ് റൗണ്ട്-അപ്പ്: മിലാനും ലിവർപൂളിനും ജയം, റിയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും തകർന്നടിഞ്ഞു Read More »

UEFA Champions League matchweek 3 first day match highlights

ഹാട്രിക് നേട്ടവുമായി വിനീഷ്യസ് ജൂനിയർ, ചാമ്പ്യൻസ് ലീഗിൽ ജയ പരാജയങ്ങൾ രുചിച്ച് വമ്പന്മാർ

യുവേഫ ചാമ്പ്യൻസ് ലീഗ് മാച്ച്ഡേ 3 മത്സരങ്ങൾക്ക് തുടക്കമായിരിക്കുകയാണ്. കഴിഞ്ഞ രാത്രി നടന്ന മത്സരങ്ങളിൽ, സ്പാനിഷ് വമ്പൻമാരായ റിയൽ മാഡ്രിഡ്, ഇറ്റാലിയൻ കരുത്തരായ എസി മിലാൻ, പ്രീമിയർ ലീഗ് ഭീമന്മാരായ ആഴ്സനൽ തുടങ്ങിയ ടീമുകൾ വിജയം സ്വന്തമാക്കിയപ്പോൾ, ചില അപ്രതീക്ഷിത പരാജയങ്ങൾക്കും ഫുട്ബോൾ ലോകം സാക്ഷിയായി. ക്രെവെന സ്വെസ്ദക്കെതിരെ ഒന്നിനെതിരെ 5 ഗോളുകൾക്ക് മൊണാക്കോ വിജയിച്ചപ്പോൾ,  ക്ലബ്‌ ബ്രുഗിനെതിരെ എസി മിലാൻ 3-1 ന്റെ വിജയം സ്വന്തമാക്കി. മത്സരത്തിൽ ടിജനി റെയ്ണ്ടേഴ്സ് ഇരട്ട ഗോളുകളും ക്രിസ്ത്യൻ പുളിസിക്

ഹാട്രിക് നേട്ടവുമായി വിനീഷ്യസ് ജൂനിയർ, ചാമ്പ്യൻസ് ലീഗിൽ ജയ പരാജയങ്ങൾ രുചിച്ച് വമ്പന്മാർ Read More »

UEFA Champions League PSG edge Girona, Dortmund thrash Club Brugge, Manchester City - Inter Milan settle for goalless draw

മാച്ച് ഹൈലൈറ്റ്സ്: മാഞ്ചസ്റ്റർ സിറ്റിയെ പിടിച്ചുകെട്ടി ഇന്റർ മിലാൻ, ഡോർട്മുണ്ട്, പിഎസ്ജി ടീമുകൾക്ക് വിജയം

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ കഴിഞ്ഞ രാത്രി പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി, ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജി, ഇറ്റാലിയൻ ശക്തികളായ ഇന്റർ മിലാൻ തുടങ്ങിയ ടീമുകൾ കളത്തിൽ ഇറങ്ങി. ഇന്നലെ രാത്രി ആദ്യം നടന്ന ബോലോഗ്ന – ഷാക്തർ ഡോണെട്സ്ക് മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. അതേസമയം, ഓസ്ട്രിയൻ ടീമായ ആർബി സാൽസ്ബർഗിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ചെക് ക്ലബ്‌ സ്പാർടാ പ്രാഹ പരാജയപ്പെടുത്തി.  സ്പാനിഷ് ക്ലബ്ബ് ജിറോണക്ക് എതിരായ മത്സരത്തിൽ, അവസാന മിനിറ്റിലെ ജിറോണ

മാച്ച് ഹൈലൈറ്റ്സ്: മാഞ്ചസ്റ്റർ സിറ്റിയെ പിടിച്ചുകെട്ടി ഇന്റർ മിലാൻ, ഡോർട്മുണ്ട്, പിഎസ്ജി ടീമുകൾക്ക് വിജയം Read More »

Champions League Juventus, Aston Villa, Liverpool, and Real Madrid Secure Wins

ചാമ്പ്യൻസ് ലീഗ് മാച്ച്ഡേ 1 റൗണ്ടപ്പ്: ബയേണിനും റിയൽ മാഡ്രിഡിനും ലിവർപൂളിനും മിന്നും വിജയം

യുവേഫ ചാമ്പ്യൻസ് ലീഗ് 2024/25 മത്സരങ്ങൾക്ക് ആവേശകരമായ തുടക്കമായി. ആദ്യ ദിനം നടന്ന ആറ് മത്സരങ്ങളിലും വിജയികളെ നിർണയിക്കാൻ സാധിച്ചു എന്നത് ശ്രദ്ധേയമാണ്. ഒരു മത്സരം പോലും സമനിലയിൽ തിരിഞ്ഞില്ല. ഡച്ച് ടീം ആയ PSV-യെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് യുവന്റസ് പരാജയപ്പെടുത്തി. കെനൻ യിൽഡിസ്, വെസ്റ്റൺ മക്കന്നി, നികോളാസ് ഗോൻസാലസ് എന്നിവർ യുവന്റസിന് വേണ്ടി സ്കോർ ചെയ്തപ്പോൾ,  ഇസ്മായിൽ സായ്ബരി ആണ് PSV-യുടെ ആശ്വാസ ഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ, സ്വിറ്റ്സർലൻഡ് ക്ലബ്‌ യങ് ബോയ്സിനെ

ചാമ്പ്യൻസ് ലീഗ് മാച്ച്ഡേ 1 റൗണ്ടപ്പ്: ബയേണിനും റിയൽ മാഡ്രിഡിനും ലിവർപൂളിനും മിന്നും വിജയം Read More »

UEFA Champions League 2024-25 begins with a bang

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗ് 2024-25 മത്സരങ്ങൾക്ക് തുടക്കം, ആദ്യ ദിനം 6 മത്സരങ്ങൾ

യുവേഫ ചാമ്പ്യൻസ് ലീഗ് 2024-25 മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവുകയാണ്. ടൂർണമെന്റ് പുതിയ ഗ്രൂപ്പ് ഫോർമാറ്റിലേക്ക് മാറ്റിയതിനാൽ ഇത്തവണ വ്യത്യസ്തമായ കാഴ്ചകളാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്. ഇന്ന് (സെപ്റ്റംബർ 17) അർദ്ധരാത്രി 6 മത്സരങ്ങൾ ആണ് നടക്കാൻ ഇരിക്കുന്നത്. ഇറ്റാലിയൻ വമ്പൻമാരായ യുവന്റസ്, എസി മിലാൻ, ഇംഗ്ലീഷ് കരുതാരായ ലിവർപൂൾ, സ്പാനിഷ് ഭീമന്മാരായ റിയൽ മാഡ്രിഡ്, ജർമ്മൻ ശക്തികളായ ബയേൺ മ്യൂണിക് തുടങ്ങിയ ടീമുകൾ എല്ലാം ഇന്ന് കളിക്കാൻ ഇറങ്ങുന്നുണ്ട്. ഇന്ത്യൻ സമയം രാത്രി 10:15 ന്

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗ് 2024-25 മത്സരങ്ങൾക്ക് തുടക്കം, ആദ്യ ദിനം 6 മത്സരങ്ങൾ Read More »