Vibin Mohanan

Indian football team new call-up Vibin Mohanan details

ആരാണ് വിബിൻ മോഹനൻ? ഇന്ത്യൻ ഫുട്ബോൾ ടീമിലെ പുതിയ താരോദയം

മിഡ്ഫീൽഡ് പ്രതിഭയായ വിബിൻ മോഹനൻ ഇന്ന് ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളായി ഉയർന്നു, ഹെഡ് കോച്ച് മനോലോ മാർക്വേസിൻ്റെ കീഴിൽ ദേശീയ ടീമിലേക്ക് അർഹമായ കോൾ അപ്പ് നേടി. കേരളത്തിലെ തൃശൂർ സ്വദേശിയായ 21-കാരനായ വിബിൻ ഗ്രാസ്റൂട്ട് ഫുട്ബോളിൽ നിന്ന് ബ്ലൂ ടൈഗേഴ്സിനെ പ്രതിനിധീകരിക്കുന്നതിലേക്കുള്ള യാത്ര അദ്ദേഹത്തിൻ്റെ അക്ഷീണമായ അർപ്പണബോധത്തിൻ്റെയും പ്രതിഭയുടെയും തെളിവാണ്. ഐ.എം.വിജയൻ്റെ കീഴിൽ പരിശീലനം നേടിയ കേരള പോലീസ് ഫുട്‌ബോൾ അക്കാദമിയുടെ ഒരു പ്രോഡക്റ്റാണ് വിബിൻ, 2017-ൽ കേരള ബ്ലാസ്റ്റേഴ്‌സ് അണ്ടർ-15 […]

ആരാണ് വിബിൻ മോഹനൻ? ഇന്ത്യൻ ഫുട്ബോൾ ടീമിലെ പുതിയ താരോദയം Read More »

Kerala Blasters midfielder Vibin Mohanan includes 26 probables for friendly India vs Malaysia

വിബിൻ മോഹനൻ ദേശീയ സാധ്യത ടീമിൽ, മനോലോ മാർക്വേസിന്റെ ടീമിൽ മലയാളി സാന്നിധ്യങ്ങൾ

Kerala Blasters midfielder Vibin Mohanan includes 26 probables for friendly India vs Malaysia: ഇന്ത്യൻ ഫുട്ബോൾ ടീമിൻ്റെ മുഖ്യ പരിശീലകൻ മനോലോ മാർക്വേസ് ചൊവ്വാഴ്ച (5 നവംബർ 2024) നവംബർ 18 ന് മലേഷ്യക്കെതിരെ നടക്കുന്ന ഇന്ത്യയുടെ ഫിഫ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനുള്ള 26 അംഗ സാധ്യതാ പട്ടിക പ്രഖ്യാപിച്ചു. ഹൈദരാബാദിലെ ജിഎംസി ബാലയോഗി ഗച്ചിബൗളി സ്റ്റേഡിയത്തിലാണ് ഇന്ത്യ-മലേഷ്യ ഫുട്ബോൾ മത്സരം. പരിശീലന ക്യാമ്പിനായി ഇന്ത്യൻ ഫുട്ബോൾ ടീം നവംബർ 11 ന്

വിബിൻ മോഹനൻ ദേശീയ സാധ്യത ടീമിൽ, മനോലോ മാർക്വേസിന്റെ ടീമിൽ മലയാളി സാന്നിധ്യങ്ങൾ Read More »

Vibin Mohanan reacts after Kerala Blasters contract extension

കേരള ബ്ലാസ്റ്റേഴ്സിനൊപ്പം യാത്ര തുടരുന്നതിനെക്കുറിച്ച് വിബിൻ തൻ്റെ ചിന്തകൾ പങ്കുവെക്കുന്നു

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പ്രതിഭാധനനായ മിഡ്‌ഫീൽഡർ വിബിൻ മോഹൻ്റെ കരാർ 2029 വരെ നീട്ടി. കേരള ബ്ലാസ്റ്റേഴ്സ് യൂത്ത് അക്കാദമിയിലൂടെ വളർന്നുവന്ന വിബിൻ, 2020-23 കാലയളവിൽ കേരള ബ്ലാസ്റ്റേഴ്സ് ബി ടീമിന്റെ ഭാഗമായിരുന്നു. 2020-22 കാലഘട്ടത്തിൽ ഇന്ത്യൻ ആരോസിന് വേണ്ടി ലോൺ അടിസ്ഥാനത്തിൽ കളിച്ച വിബിൻ, 2023 മുതൽ കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിന്റെ ഭാഗമായി. ശേഷം, ഇന്ത്യൻ സൂപ്പർ ലീഗ്, ഡ്യൂറൻഡ് കപ്പ്, സൂപ്പർ കപ്പ് തുടങ്ങിയ പ്രധാന മത്സരങ്ങളിൽ തൻ്റെ കഴിവുകൾ പ്രദർശിപ്പിച്ചുകൊണ്ട് ഈ

കേരള ബ്ലാസ്റ്റേഴ്സിനൊപ്പം യാത്ര തുടരുന്നതിനെക്കുറിച്ച് വിബിൻ തൻ്റെ ചിന്തകൾ പങ്കുവെക്കുന്നു Read More »

Kerala Blasters FC Extends Vibin Mohanan's Contract Until 2029

കേരള ബ്ലാസ്റ്റേഴ്‌സ് മിഡ്‌ഫീൽഡ് ജനറൽ, വിബിൻ മോഹനൻ ഇനി ദീർഘകാലം മഞ്ഞപ്പടക്കൊപ്പം

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പ്രതിഭാധനനായ മിഡ്‌ഫീൽഡർ വിബിൻ മോഹനൻ്റെ സേവനം അടുത്ത നാല് വർഷത്തേക്ക് കൂടി നേടി, കരാർ 2029 വരെ നീട്ടി. 2020 ൽ ക്ലബ്ബിൻ്റെ യൂത്ത് വിംഗിൽ ചേർന്ന വിബിൻ അതിവേഗം മുന്നേറി, 2022 ൽ സീനിയർ ടീമിൽ ഇടം നേടി. ഇന്ത്യൻ സൂപ്പർ ലീഗ്, ഡ്യൂറൻഡ് കപ്പ്, സൂപ്പർ കപ്പ് തുടങ്ങിയ പ്രധാന മത്സരങ്ങളിൽ തൻ്റെ കഴിവുകൾ പ്രദർശിപ്പിച്ചുകൊണ്ട് 21-കാരൻ ടീമിൻ്റെ അവിഭാജ്യ ഘടകമായി മാറി. ഇതിനോടകം 28 മത്സരങ്ങളിൽ നിന്ന് ഒരു

കേരള ബ്ലാസ്റ്റേഴ്‌സ് മിഡ്‌ഫീൽഡ് ജനറൽ, വിബിൻ മോഹനൻ ഇനി ദീർഘകാലം മഞ്ഞപ്പടക്കൊപ്പം Read More »

Kerala Blasters coach hails Vibin Mohanan performance against Punjab

“ഏറ്റവും മികച്ച കളിക്കാരൻ” മലയാളി താരത്തെ അഭിനന്ദിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ ആദ്യ ഐഎസ്എൽ മത്സരത്തിൽ മികച്ച പ്രകടനം ആണ് മലയാളി മിഡ്ഫീൽഡർ വിബിൻ മോഹനൻ കാഴ്ചവച്ചത്. അമ്മയുടെ മരണം മൂലവും, പരിക്ക് കാരണത്താലും വിബിന് കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉള്ള പ്രീസീസൺ മത്സരങ്ങൾ നഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ പഞ്ചാബിനെതിരായ ആദ്യ ഐഎസ്എൽ മത്സരത്തിൽ, കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ വിബിൻ ഉൾപ്പെട്ടിട്ടുണ്ടായിരുന്നില്ല. തുടർന്ന്,  മത്സരത്തിന്റെ രണ്ടാം പകുതിയിൽ ആണ് വിപിൻ കളിക്കളത്തിൽ എത്തിയത്. മുഹമ്മദ്‌ ഐമന്റെ പകരക്കാരനായി മൈതാനത്ത് എത്തിയ വിബിൻ, പിന്നീട് കേരള ബ്ലാസ്റ്റേഴ്സിന്റെ

“ഏറ്റവും മികച്ച കളിക്കാരൻ” മലയാളി താരത്തെ അഭിനന്ദിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ Read More »

Kerala Blasters player Vibin Mohanan’s mother passes away

വിബിൻ മോഹനനെ തനിച്ചാക്കി അമ്മ മടങ്ങി, കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ ദുഃഖ വാർത്ത

കഴിഞ്ഞ ഐഎസ്എൽ സീസണിലെ പ്രകടനം കൊണ്ട് ഇന്ത്യൻ ഫുട്ബോൾ ലോകത്ത് ശ്രദ്ധേയനായ താരമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീൽഡർ വിപിൻ മോഹനൻ. ഡിഫൻസീവ് മിഡ്ഫീൽഡർ എന്ന നിലയിൽ ഉള്ള താരത്തിന്റെ പ്രകടനം, കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രീതി പിടിച്ചു പറ്റാനും കാരണമായി. ഇപ്പോൾ, അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിൽ വിഷമകരവും നിർഭാഗ്യകരവുമായ ഒരു സംഭവം നടന്നിരിക്കുകയാണ്.  തൃശ്ശൂർ സ്വദേശിയായ വിപിൻ മോഹനന്റെ മാതാവ് വിജയ അന്തരിച്ചു. മുളങ്കുന്നത്തുകാവ് അരങ്ങഴിക്കുളം അത്തേക്കാട്ടിൽ നിവാസിൽ താമസിച്ചിരുന്ന വിജയയുടെ സംസ്കാരം ഇന്ന് (തിങ്കളാഴ്ച) ഉച്ചക്ക് 12

വിബിൻ മോഹനനെ തനിച്ചാക്കി അമ്മ മടങ്ങി, കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ ദുഃഖ വാർത്ത Read More »