മേജർ ലീഗ് ക്രിക്കറ്റിൽ മിന്നും പ്രകടനം കാഴ്ചവച്ച് വെസ്റ്റിൻഡീസ് വെറ്ററൻ താരം കീറോൺ പൊള്ളാർഡ്. സിയാറ്റിൽ ഓർക്കസും എംഐ ന്യൂയോർക്കും തമ്മിൽ നടന്ന മത്സരത്തിൽ, എംഐ 7 വിക്കറ്റ് വിജയം സ്വന്തമാക്കി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിയാറ്റിൽ, കയിൽ മയേഴ്‌സ് (88), ഷെയൻ ജഹാംഗീർ (43), ഹെൻരിക് ക്ലാസൻ (11 പന്തിൽ 27*), ഷിംറോൻ ഹെറ്റ്മയർ (9 പന്തിൽ 21) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിന്റെ പിൻബലത്തിൽ നിശ്ചിത ഓവറിൽ 200 റൺസ് നേടി.
മെല്ലെ തുടങ്ങിയ എംഐ ന്യൂയോർക്ക് മത്സരത്തിന്റെ ആദ്യഘട്ടത്തിൽ വിയർത്തെങ്കിലും, മോനങ്ക് പട്ടേലും (93) ബ്രേസ്വെല്ലും (50) ചേർന്ന് മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ചു. എങ്കിലും വേറെ പ്രതീക്ഷ ഉണ്ടായിരുന്ന ഡീ കോക്ക് (14), നിക്കോളാസ് പുരാൻ (7) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ, എംഐ പരാജയഭീതിയിലായി. എന്നാൽ അവസാനം ഓവറുകളിൽ ആഞ്ഞടിച്ച പൊള്ളാർഡ് (10 പന്തിൽ 26) എംഐ ന്യൂയോർക്കിനെ വിജയത്തിലേക്ക് നയിച്ചു. 4 ബൗണ്ടറിയും ഒരു സിക്സും അടങ്ങിയതായിരുന്നു 38-കാരനായ പൊള്ളാർഡിന്റെ ഇന്നിങ്സ്.
Veteran West Indies all-rounder Kieron Pollard delivered a match-winning cameo to steer MI New York to a thrilling 7-wicket victory against Seattle Orcas in Major League Cricket. Chasing Seattle’s competitive total of 200, built on Kyle Mayers’ explosive 88 and supporting knocks from Heinrich Klaasen (27*) and Shai Hope (43), MI New York initially struggled before Pollard’s late fireworks (26 off 10 balls, including 4 fours and a six) sealed the win. Despite a shaky start, Monank Patel (93) and Brevis (50) laid the foundation, though early failures from Quinton de Kock (14) and Nicholas Pooran (7) had raised concerns.
The 38-year-old Pollard proved age is just a number, smashing boundaries at will in the death overs to ensure MI New York crossed the line with ease in the end. Seattle’s bowlers had no answer to his power-hitting, as Pollard’s calculated aggression turned the game on its head. The victory keeps MI New York’s playoff hopes alive while exposing Seattle’s bowling frailties in crunch moments. With the tournament heating up, Pollard’s heroics serve as a reminder of his enduring match-winning prowess in T20 cricket.