പുതിയ പരിശീലകനെ കണ്ടെത്തി കേരള ബ്ലാസ്റ്റേഴ്‌സ്, പ്രഖ്യാപനം ഒരാഴ്ച്ചക്കകം
Kerala Blasters to announce their new coach: ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസണിലെ മോശം പ്രകടനത്തിന് പിന്നാലെ പുതിയ മുഖ്യ പരിശീലകനെ നിയമിക്കാനുള്ള ആക്കം കേരള ബ്ലാസ്റ്റേഴ്സ് വർദ്ധിപ്പിച്ചിരിക്കുകയാണ്. ഐഎസ്എൽ പ്ലേഓഫ് കാണാതെ കേരള ബ്ലാസ്റ്റേഴ്സ് പുറത്തായതിന് പിന്നാലെ, പുതിയ ഹെഡ് കോച്ചിന് വേണ്ടിയുള്ള കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ വേഗത്തിൽ ആയിരുന്നു. ഇപ്പോൾ ഇതിന്റെ ഫലം കണ്ടെത്തിയതായി ആണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. വരാനിരിക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഹെഡ് […]