നവംബർ മാസത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നേടിയ മികച്ച ഗോൾ, നോമിനേഷൻ പ്രസിദ്ധീകരിച്ചു
കഴിഞ്ഞ നവംബർ മാസത്തിൽ മികച്ചതെന്ന് പറയാവുന്ന തലത്തിലുള്ള പ്രകടനം അല്ല കേരള ബ്ലാസ്റ്റേഴ്സ് കാഴ്ചവച്ചത്. കളിച്ച നാല് മത്സരങ്ങളിൽ ആകെ ഒരു മത്സരത്തിൽ വിജയിച്ചപ്പോൾ, ശേഷിച്ച കളികളിൽ എല്ലാം പരാജയം നേരിടുകയായിരുന്നു. എന്നിരുന്നാലും, ഒരുപിടി മികച്ച ഗോളുകൾ നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. ഇപ്പോൾ അവയിൽ ഏറ്റവും മികച്ചത് തിരഞ്ഞെടുക്കാൻ ആരാധകർക്ക് അവസരം വന്നു ചേർന്നിരിക്കുകയാണ്. ഇതിനായുള്ള നോമിനേഷൻ ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നു. കെബിഎഫ്സി ഫാൻസ് ഗോൾ ഓഫ് ദി മന്ത് (നവംബർ)-ന് വേണ്ടി നാല് നോമിനേഷൻ ആണ് […]