ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിമർശിച്ച് കേരള ഡോക്ടർ!! താരത്തിന്റെ ആരോഗ്യ അവകാശവാദത്തെ തള്ളിക്കളഞ്ഞു
ക്രിസ്റ്റ്യാനോ റൊണാൾഡോ എല്ലായിപ്പോഴും ആരോഗ്യ കാര്യങ്ങളിൽ വലിയ ശ്രദ്ധ പുലർത്തുന്ന വ്യക്തിയാണ്. മാത്രമല്ല, ഹെൽത്തി ആയിരിക്കാനുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കാനും പോർച്ചുഗീസ് ഫുട്ബോളർ സമയം കണ്ടെത്താറുണ്ട്. എന്നാൽ, ഇപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ സോഷ്യൽ മീഡിയയിൽ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് വലിയ വിമർശനം നേരിട്ടുകൊണ്ടിരിക്കുകയാണ്. പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം എക്‌സിൽ (മുമ്പ് ട്വിറ്റർ) ഒരു പോസ്റ്റ് പങ്കിട്ടു, ഹെർബലൈഫ് ബ്രാൻഡിൻ്റെ ഫോർമുല 1 മീൽ റീപ്ലേസ്‌മെൻ്റ് ഷേക്ക് ആരോഗ്യകരമായ പ്രഭാതഭക്ഷണ ഓപ്ഷനായി അംഗീകരിച്ചുകൊണ്ടായിരുന്നു അത്. ഹെർബലൈഫിൻ്റെ ഫോർമുല 1 മീൽ […]