ഐഎസ്എൽ ഡബിൾ റെക്കോർഡ് സൺ‌ഡേ, അലാഡിൻ അജറൈ കേരള ബ്ലാസ്റ്റേഴ്‌സ് റെക്കോർഡുകൾ

ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ഞായറാഴ്ച (നവംബർ 3) ഒരു ‘ഡബിൾ ഹെഡർ സൺ‌ഡേ’ ആയിരുന്നു. നിരവധി ഗോളുകൾ കണ്ട രണ്ട് മത്സരങ്ങൾ ആണ് ഞായറാഴ്ച നടന്നത്. ആദ്യ മത്സരമായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് – ഒഡിഷ മത്സരത്തിൽ അഞ്ച് ഗോളുകൾ ആണ് പിറന്നതെങ്കിൽ, രണ്ടാമത് നടന്ന മുംബൈ സിറ്റി – കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ 6 ഗോളുകൾ പിറന്നു. ഈ രണ്ട് മത്സരങ്ങളിലും ഓരോ ഐഎസ്എൽ റെക്കോർഡുകൾ സൃഷ്ടിക്കപ്പെടുകയും ഉണ്ടായി.  ഗുവാഹത്തിയിൽ നടന്ന ആദ്യ മത്സരത്തിൽ […]

“ടീമിനെ താനാണ് പ്രതിസന്ധിയിൽ ആക്കിയതെന്ന് അവനറിയാം” പെപ്രയെ കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

കളിക്കളത്തിൽ നിർണായകമായ നിമിഷങ്ങൾ കൈകാര്യം ചെയ്യാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പഠിക്കണമെന്ന് മുഖ്യ പരിശീലകൻ മിക്കേൽ സ്റ്റാറെ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024 – 25 സീസണിൽ മുംബൈ എഫ്‌സിക്ക് എതിരായ തോൽവിക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സമനില ഗോൾ നേടിയ ശേഷം പത്ത് പേരായി ചുരുങ്ങിയത്, മത്സരത്തിന്റെ ബാക്കിയുള്ള മിനിറ്റുകളിൽ വീണ്ടും ഗോൾ വഴങ്ങാൻ കേരളത്തിന് കാരണമായി. ആദ്യ പകുതിയിൽ കേരളം മോശം പ്രകടനം കാഴ്ച്ചവെച്ചെന്ന് പരിശീലകൻ വ്യക്തമാക്കി. മത്സരത്തിലേക്ക് തിരികെ വരാൻ ടീം […]

“ഞങ്ങൾ മോശം പ്രകടനം നടത്തി” മത്സരശേഷം കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പ്രതികരണം

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കെതിരെ മുംബൈ സിറ്റി എഫ്‌സിക്ക് 4-2 ൻ്റെ വിജയം. ആവേശകരമായ മത്സരത്തിൽ നഥാൻ റോഡ്രിഗസിൻ്റെയും ലാലിയൻസുവാല ചാങ്‌തെയുടെയും അവസാന ഗോളുകൾ വിജയം ഉറപ്പിച്ചു. നിക്കോളാസ് കരേലിസ് രണ്ട് ഗോളുകൾ മുംബൈക്ക് വേണ്ടി നേടിയപ്പോൾ ക്വാമെ പെപ്രയും ജീസസ് ജിമെനെസും കേരളത്തിനായി സ്കോർ ചെയ്തു. അതേസമയം, പെപ്രയുടെ ചുവപ്പ് കാർഡ് കേരളത്തിൻ്റെ കുതിപ്പിനെ ബാധിച്ചു. മത്സരശേഷം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പ്രതികരിച്ചു. നിക്കോളാസ് കരേലിസ് മുംബൈയ്ക്കായി നിർണായകമായി രണ്ട് തവണ വലകുലുക്കി, 9-ആം […]

തോൽവിക്ക് പിന്നിലെ മൂന്ന് പ്രധാന കാരണങ്ങൾ!! മുംബൈക്കെതിരായ കേരള ബ്ലാസ്റ്റേഴ്സിൻ്റെ കളി വിശകലനം

കഴിഞ്ഞ ആഴ്ച്ച കൊച്ചിയിൽ ബംഗളൂരുവിനോട് ഏറ്റ പരാജയത്തിന് പിന്നാലെ, ഇന്ന് മുംബൈ സിറ്റിയോടും കേരള ബ്ലാസ്റ്റേഴ്സ് കനത്ത തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ്. രണ്ടിനെതിരെ നാല് ഗോളുകൾക്ക് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ പരാജയം. ഈ പരാജയത്തിന് കാരണമായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്ന് സംഭവിച്ച പിഴവുകൾക്ക്, ബംഗളൂരുവിനോട് ഏറ്റ പരാജയത്തിന്റെ കാരണങ്ങളുമായി ചില സാമ്യങ്ങൾ ഉണ്ടെങ്കിലും, ഇന്നത്തെ മത്സരം മഞ്ഞപ്പടക്ക് പ്രതികൂലമാക്കാൻ  ഇടയൊരുക്കിയ മൂന്ന് പ്രധാന കാരണങ്ങൾ പരിശോധിക്കാം. അതിൽ ആദ്യത്തേത് അപക്വമായ ക്വാമി പെപ്രയുടെ ഗോൾ സെലിബ്രേഷൻ ആയിരുന്നു. നേരത്തെ […]

മുംബൈയോടും തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ്!! എ ആക്ഷൻ ത്രില്ലർ ക്ലൈമാക്സ്

അത്യന്തം നാടകീയത നിറഞ്ഞ മത്സരമാണ് ഇന്ന് മുംബൈ ഫുട്ബോൾ അറീനയിൽ നടന്നത്. സ്റ്റാർട്ടിങ് വിസിൽ മുതൽ ആവേശം നിറച്ച മത്സരം, 10 മിനിറ്റ് ആകും മുന്നേ ഗോൾ പട്ടിക തുറന്നു. മത്സരത്തിന്റെ 9-ാം മിനിറ്റിൽ ചാങ്തെയുടെ മനോഹരമായ അസിസ്റ്റിൽ നിന്ന് ഗോൾ കണ്ടെത്തി നികോസ് കരേളിസ് ആതിഥേയരായ മുംബൈ സിറ്റിക്ക്‌ ആദ്യ ലീഡ് നേടിക്കൊടുത്തു. കളിയുടെ തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങേണ്ടി വന്നെങ്കിലും മത്സരത്തിലേക്ക് തിരികെയെത്താൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തുന്നത് തുടർന്നുകൊണ്ടിരുന്നു. എന്നാൽ, കളിയുടെ ആദ്യ […]

മുംബൈ സിറ്റിയെ നേരിടാനുള്ള കേരള ബ്ലാസ്റ്റേഴ്സ് സ്റ്റാർട്ടിങ് ഇലവൻ

മുംബൈ സിറ്റിയെ നേരിടാനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. മുംബൈ ഫുട്ബോൾ അരേനയിൽ നടക്കുന്ന മത്സരത്തിൽ മികച്ച ഇലവൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് മൈതാനത്ത് ഇറക്കുന്നത് എങ്കിലും, ആരാധകർക്ക് ചില നിരാശകളും ഇലവൻ നൽകുന്നു. പ്രധാനമായും കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ ഫോർവേഡ് നോഹ സദോയ് ഇന്നും കളിക്കുന്നില്ല. നോഹ കഴിഞ്ഞ ബംഗളൂരുവിനെതിരായ മത്സരത്തിലും കളിച്ചിരുന്നില്ല. ഇതുമായി സംബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ  നേരത്തെ തന്നെ പ്രസ്താവന ഇറക്കിയിരുന്നു. ബംഗളൂരുവിനെതിരായ മത്സരത്തിന് മുൻപ് നടന്ന പരിശീലനത്തിൽ നോഹക്ക് […]

കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങി വെച്ചു, ബംഗളൂരുവിന്റെ വല നിറച്ച് ഗോവൻ സംഘം

എഫ്‌സി ഗോവ അവരുടെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2024-25 കാമ്പെയ്നിലെ ആദ്യ ഹോം വിജയം നേടി, ഫട്ടോർഡയിലെ നെഹ്‌റു സ്റ്റേഡിയത്തിൽ ബംഗളൂരു എഫ്‌സിക്കെതിരെ 3-0 ന് വിജയം നേടി. വേഗത്തിലുള്ള ആക്രമണ നീക്കങ്ങളിലൂടെയും സന്ദർശകരുടെ പ്രതിരോധ പാളിച്ചകൾ മുതലാക്കിയും ബെംഗളൂരുവിനെ കീഴടക്കി രണ്ടാം പകുതിയിൽ ഗൗർസ് മത്സരത്തിൻ്റെ ചുമതല ഏറ്റെടുത്തു. ഈ ശ്രദ്ധേയമായ പ്രദർശനം എഫ്‌സി ഗോവയ്ക്ക് അനുയോജ്യമായ തുടക്കം കുറിക്കുന്നു, അതേസമയം ബെംഗളൂരു എഫ്‌സിക്ക് അവരുടെ സീസണിലെ ആദ്യ തോൽവി നേരിടേണ്ടിവരുന്നു. നേരത്തെ, സീസണിലെ […]

പിച്ചിലെ പെപ്രയുടെ സാന്നിധ്യം, കേരള ബ്ലാസ്റ്റേഴ്സിലെ പകരക്കാരന്റെ റോളിനെ കുറിച്ച് സംസാരിച്ച് ഘാന താരം

ഈ സീസണിൽ ഇതിനോടകം തന്നെ കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിൽ മൈതാനത്ത് മികച്ച ഇമ്പാക്ട് കൊണ്ടുവന്ന താരമാണ് ക്വാമി പെപ്ര. 5 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ ആണ് ക്വാമി പെപ്ര ഇതിനോടകം സ്കോർ ചെയ്തത്. ക്വാമി പെപ്ര മൈതാനത്ത് ഇറങ്ങിയാൽ, അദ്ദേഹത്തിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൂടുതൽ തവണയും എതിർ പോസ്റ്റിൽ പന്ത് എത്തിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്. അതേസമയം,  കൂടുതൽ മത്സരങ്ങളിൽ സബ്സ്റ്റിറ്റ്യൂട്ട് ആയി ആണ് ക്വാമി പെപ്രയെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെ ഉപയോഗിക്കുന്നത്. […]

“ഇത് ഞങ്ങൾക്ക് ബുദ്ധിമുട്ടുള്ള ഗെയിമാണ്” മുന്നറിയിപ്പ് നൽകി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്‌സ് നാളെ (ഞായറാഴ്ച) സീസണിലെ അവരുടെ ഏഴാമത്തെ മത്സരത്തിന് തയ്യാറെടുക്കുകയാണ്. മുംബൈ സിറ്റി ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. മത്സരം മുംബൈ ഫുട്ബോൾ അരീനയിൽ നടക്കും. ഈ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെ, തന്റെ ടീമിന്റെ മുന്നൊരുക്കങ്ങളെ കുറിച്ചും മത്സരത്തിലുള്ള പ്രതീക്ഷയെ സംബന്ധിച്ചും എതിരാളികളെ കുറിച്ചും സംസാരിച്ചു.  നിലവിൽ അഞ്ച് മത്സരങ്ങൾ കളിച്ച മുംബൈയ്ക്ക് ഒരു വിജയം മാത്രമാണ് നേടാൻ സാധിച്ചിട്ടുള്ളത്. ശേഷിച്ച മത്സരങ്ങളിൽ മൂന്ന് സമനിലകളും ഒരു […]

എൻ്റെ ബൂട്ടുകൾ അഴിക്കാനുള്ള സമയമായി!! പ്രൊഫഷണൽ ഫുട്ബോളിനോട് വിടപറഞ്ഞ് അനസ് എടത്തൊടിക്ക

മുൻ ഇന്ത്യൻ ഇന്റർനാഷണൽ അനസ് എടത്തൊടിക്ക പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 37-കാരനായ അനസ്, 2019 എ ഫ് സി ഏഷ്യൻ കപ്പ് ഇന്ത്യൻ ടീമിലെ അംഗമായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ്, ജംഷഡ്പൂർ, മോഹൻ ബഗാൻ, ഗോകുലം കേരള തുടങ്ങി ഇന്ത്യയിലെ വ്യത്യസ്ത ക്ലബ്ബുകൾക്ക് വേണ്ടി അനസ് കളിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ സൂപ്പർ ലീഗ് കേരള ടീം മലപ്പുറം എഫ്സിക്ക്‌ വേണ്ടിയാണ് അനസ് കളിച്ചത്. കഴിഞ്ഞ ദിവസം സൂപ്പർ ലീഗ് കേരളയിലെ  മലപ്പുറത്തിന്റെ അവസാന മത്സര ശേഷമാണ് […]