മൊഹമ്മദൻ ആരാധകർക്കെതിരെ കടുത്ത ഭാഷയിൽ കേരള ബ്ലാസ്റ്റേഴ്‌സ് പ്രതികരണം, ഉടൻ നടപടി ആവശ്യം
കേരള ബ്ലാസ്റ്റേഴ്‌സ് – മൊഹമ്മദൻ എസ് സി മത്സരത്തിനിടെ കൊൽക്കത്തൻ ക്ലബ്ബിന്റെ ആരാധകർ നടത്തിയ മോശം പ്രവർത്തിയിൽ പ്രതിഷേധം രേഖപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ്. കേരള ബ്ലാസ്റ്റേഴ്സ് കളിക്കാർക്ക് നേരെ വെള്ളം കുപ്പി, ചെരുപ്പ് പോലുള്ളവ എറിയുകയും, സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ കയ്യേറ്റം ചെയ്യുകയും ചെയ്ത മൊഹമ്മദൻസ് ആരാധകർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് മുന്നിട്ട് ഇറങ്ങിയിരിക്കുകയാണ്. ഇതിനായി കൊൽക്കത്തൻ ക്ലബ്ബിനും ഇന്ത്യൻ സൂപ്പർ ലീഗ് അതോറിറ്റിക്കും കേരള ബ്ലാസ്റ്റേഴ്സ് പരാതി നൽകി. ഇതുമായി […]