“എനിക്ക് കേരളത്തിലെ ആളുകളോട് സ്നേഹം തോന്നുന്നു” പെപ് ഗാർഡിയോളയെ ഉദ്ധരിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) എത്തിയതു മുതൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ മിന്നുന്ന വെളിച്ചമാണ് ഉറുഗ്വായൻ മാസ്റ്റർ അഡ്രിയാൻ നിക്കോളാസ് ലൂണ. രണ്ട് വർഷം മുമ്പ് പെനാൽറ്റിയിൽ ഫൈനൽ തോറ്റതിൻ്റെ ഹൃദയാഘാതം ഉൾപ്പെടെ ടീമിൻ്റെ ഉയർച്ച താഴ്ചകൾക്കിടയിലും, സീസണിന് ശേഷം മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ലൂണ ഒരു സ്ഥിര ശക്തിയായി തുടർന്നു. ഫീൽഡിലെ അദ്ദേഹത്തിൻ്റെ സംഭാവനകൾ – മൂന്ന് സീസണുകളിലായി 15 ഗോളുകളും 20 അസിസ്റ്റുകളും – ക്ലബ്ബിൻ്റെ ആവേശഭരിതമായ ആരാധകവൃന്ദത്തിന് അദ്ദേഹത്തെ പ്രിയങ്കരനാക്കുകയും അദ്ദേഹത്തെ കേരളത്തിലെ പ്രിയപ്പെട്ട […]

“ക്ലബിനായി ഒരു ട്രോഫി ഉയർത്തുന്ന ആദ്യത്തെ ക്യാപ്റ്റനാകാൻ ഞാൻ ആഗ്രഹിക്കുന്നു” കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ

ഇന്ത്യയുടെ പ്രധാന ആഭ്യന്തര ഫുട്ബോൾ ടൂർണമെൻ്റുകളിൽ ടീമിൻ്റെ ട്രോഫി വരൾച്ച അവസാനിപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ദൃഢനിശ്ചയം എടുത്തിരിക്കുന്നു. ക്യാപ്റ്റൻ എന്ന നിലയിൽ, പിച്ചിൽ മാതൃകയായി നയിക്കുക മാത്രമല്ല, ക്ലബ്ബിനായി ഒരു ട്രോഫി ഉയർത്തുന്ന ആദ്യ ക്യാപ്റ്റനായി ചരിത്രം സൃഷ്ടിക്കുക കൂടിയാണ് ലൂണയുടെ ആഗ്രഹം. ഈ നിമിഷത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ, ടീമിനും വിശ്വസ്തരായ പിന്തുണക്കാർക്കും വിജയം കൊണ്ടുവരുന്നതിലാണ് ലൂണ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തൻ്റെ പുതിയ റോളിനെക്കുറിച്ച് സംസാരിക്കുമ്പോൾ, ടീമിൻ്റെ വിജയത്തിന് പൊരുത്തപ്പെടാനും […]

കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ തോൽപ്പിച്ചതിൻ്റെ ശാപമോ? കൗതുകകരമായ പ്രവണത ആവർത്തിക്കുന്നു

ക്ലബ്‌ രൂപീകരിച്ചിട്ട് 10 വർഷം മാത്രമേ ആയിട്ടുള്ളൂവെങ്കിലും, ഇന്ന് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ്. എന്നാൽ, ഇതുവരെ ഒരു മേജർ ട്രോഫി നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടില്ല. അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ മൂന്ന് തവണ എത്തിയിട്ടുണ്ട്. പ്രഥമ സീസണിന്റെ ഫൈനലിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയോട്  എതിരില്ലാത്ത ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. 2014-ലെ ഫൈനൽ മത്സരം, 2016-ൽ വീണ്ടും ആവർത്തിച്ചു. മത്സരത്തിൽ കേരളം ആദ്യം […]

മിലോസ് ഡ്രിൻസിക്കിന്റെ നാട്ടിൽ നിന്ന് സ്‌ട്രൈക്കർ എത്തുന്നു, കേരള ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ അപ്ഡേറ്റ്

ഐഎസ്എൽ 2024-2025 സീസൺ  സെപ്റ്റംബർ 13-ന് ആരംഭിക്കാൻ ഇരിക്കെ മിക്ക ടീമുകളും അവരുടെ വിദേശ താരങ്ങളുടെ കോട്ട പൂർത്തിയാക്കി കഴിഞ്ഞു. അതേസമയം, കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളുടെ പട്ടികയുടെ പൂർണ്ണരൂപം ഇതുവരെ ആയിട്ടില്ല. പുതിയതായി രണ്ട് വിദേശ താരങ്ങളെ സൈൻ ചെയ്ത കേരള ബ്ലാസ്റ്റേഴ്സ്, മൂന്ന് താരങ്ങളെ നിലനിർത്തുകയും ചെയ്തു.  അതേസമയം, കേരള ബ്ലാസ്റ്റേഴ്സിന്റെ കീഴിൽ 6 വിദേശ താരങ്ങൾക്ക് നിലവിൽ കോൺട്രാക്ട് ഉണ്ട്. എന്നാൽ, വരും സീസണിൽ ഈ 6 പേര് ആയിരിക്കുമോ കേരള ബ്ലാസ്റ്റേഴ്സ് […]

നോഹ സദോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് അർപ്പിച്ചിരിക്കുന്ന പ്രതീക്ഷകൾ പങ്കുവെച്ച് സ്പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്കിൻകിസ്

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പിലെ മൂന്ന് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ, മഞ്ഞപ്പടയുടെ ടോപ് സ്കോറർ ആയി നിൽക്കുന്നത് പുതിയ സൈനിങ്‌ ആയ മൊറോക്കൻ ഫോർവേഡ് നോഹ സദോയ് ആണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ഹാട്രിക് നേട്ടം ഉൾപ്പെടെ, 6 ഗോളുകൾ ആണ് നോഹ സ്കോർ ചെയ്തിരിക്കുന്നത്. ഡ്യുറണ്ട് കപ്പ് 2024-ലെ നിലവിലെ ടോപ് സ്കോറർ ആയ നോഹയെ കുറിച്ചുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ പങ്കുവെക്കുകയാണ് സ്പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്കിൻകിസ്. 2022-ൽ മൊറോക്കൻ ക്ലബ് […]

പ്രീതം കോട്ടൽ തിരികെ മോഹൻ ബഗാനിലേക്ക്, പകരം കേരള ബ്ലാസ്റ്റേഴ്‌സ് ആവശ്യം രണ്ട് താരങ്ങൾ

ഐഎസ്എൽ 2024-2025 സീസൺ അതിന്റെ ആരംഭത്തിലേക്ക് അടുക്കവേ, ഇന്ത്യൻ ട്രാൻസ്ഫർ ലോകത്ത് വലിയ ചർച്ചകളും പരിശ്രമങ്ങളും ആണ് നടന്നുകൊണ്ടിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ പ്രീതം കോട്ടൽ ക്ലബ്‌ വിടുമെന്ന അഭ്യൂഹം നേരത്തെ ഉണ്ടായിരുന്നെങ്കിലും, പിന്നീട് താരത്തെ ഡ്യുറണ്ട് കപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയതോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വാസം ഉണ്ടായിരുന്നു. എന്നാൽ, വീണ്ടും ഇതുമായി ബന്ധപ്പെട്ട്  പുതിയ അപ്ഡേറ്റുകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. 2023-ലാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ പരിചയസമ്പന്നനായ താരത്തെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്. 2026 വരെ നീണ്ടുനിൽക്കുന്ന […]

കേരള ബ്ലാസ്റ്റേഴ്‌സ് ക്വാർട്ടർ ഫൈനൽ ബർത്ത് ഉറപ്പിച്ചു, ശേഷിക്കുന്ന ഏഴ് സ്പോട്ടിലേക്ക് ആരൊക്കെ

ഡ്യുറണ്ട് കപ്പ് 2024-ന്റെ ഗ്രൂപ്പ് ഘട്ടം അതിന്റെ അവസാനത്തിലേക്ക് കടന്നിരിക്കുകയാണ്. ഇനി ഗ്രൂപ്പ് ഘട്ടത്തിൽ ശേഷിക്കുന്ന ഓരോ മത്സരങ്ങളും, ടീമുകൾക്ക് മുന്നോട്ട് പോകാൻ നിർണായകമായി മാറിയിരിക്കുന്നു. 6 ഗ്രൂപ്പുകളിൽ നിന്ന് ഗ്രൂപ്പ് ചാമ്പ്യന്മാർ മാത്രമാണ് നേരിട്ട് ക്വാർട്ടർ ഫൈനൽ പ്രവേശനം ഉറപ്പാക്കുക. തുടർന്ന്, എല്ലാ ഗ്രൂപ്പുകളിലെയും രണ്ടാം സ്ഥാനക്കാരെ താരതമ്യം ചെയ്ത്,  അവരിൽ രണ്ട് ടീമുകൾക്ക് കൂടി ക്വാർട്ടർ ഫൈനലിൽ എത്താൻ സാധിക്കും. ഇത്തരത്തിൽ നിലവിൽ ഒരു ഗ്രൂപ്പിലെ മത്സരങ്ങൾ മാത്രമാണ് പൂർണമായി അവസാനിച്ചിരിക്കുന്നത്. അത് കേരള […]

മലയാളി താരത്തിന് കേരള ബ്ലാസ്റ്റേഴ്‌സിൽ അരങ്ങേറ്റം, ശ്രീക്കുട്ടന് ആശംസ പങ്കുവെച്ച് മുൻ സഹതാരം

മലയാളി താരങ്ങൾക്ക്‌ എല്ലായിപ്പോഴും അർഹമായ പരിഗണന നൽകുന്ന ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. 2024-2025 സീസണിലും പ്രതിപാദനരായ ഒരുപിടി മലയാളി താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ഉണ്ട്. ഇക്കൂട്ടത്തിൽ പരിചയസമ്പന്നരായ രാഹുൽ കെപി, സച്ചിൻ സുരേഷ് ഉൾപ്പെടെയുള്ള താരങ്ങളും, ചില പുതുമുഖ താരങ്ങളും ഉൾപ്പെടുന്നു. ഇക്കൂട്ടത്തിൽ തിരുവനന്തപുരം കാരനായ   ശ്രീക്കുട്ടൻ എംഎസ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സിനെതിരായ ഡ്യുറണ്ട് കപ്പ് മത്സരത്തിൽ ആണ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ശ്രീക്കുട്ടൻ അരങ്ങേറ്റം നടത്തിയിരിക്കുന്നത്. 19-കാരനായ […]

രണ്ട് ഹാട്രിക് നേട്ടക്കാർ!! പരസ്പരം പുകഴ്ത്തി നോഹയും പെപ്രയും, കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ സൂപ്പർ ഹാപ്പി

സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് 7-0 സ്കോർ ലൈനിൽ വിജയിച്ചപ്പോൾ, മത്സരത്തിൽ രണ്ട് ഹാട്രിക്കുകൾ ആണ് പിറന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മൊറോക്കൻ ഫോർവേഡ് നോഹ സദോയ് മത്സരത്തിൽ മൂന്ന് ഗോളുകൾ സ്കോർ ചെയ്തു. കളിയുടെ 9-ാം മിനിറ്റിൽ തന്റെ ആദ്യ ഗോൾ നേടിയ നോഹ, 20-ാം മിനിറ്റിൽ രണ്ടാമത്തെ ഗോളും, 90-ാം മിനിറ്റിൽ ഹാട്രിക്കും പൂർത്തിയാക്കി. ഇത് കേരള ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ  നോഹ സദോയ് നേടുന്ന രണ്ടാമത്തെ ഹാട്രിക് ആണ്. നേരത്തെ മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് […]

മഞ്ഞകോട്ടയിലേക്ക് ഫ്രഞ്ച് പ്രതിരോധ താരം എത്തി!! കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിന് ഇനി മൂർച്ച കൂടും

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരുന്ന ദിവസം വന്നുചേർന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പുതിയ ഫ്രഞ്ച് ഡിഫൻഡർ അലക്സാണ്ടർ കോഫ് ഇന്ത്യയിൽ എത്തി. അലക്സാണ്ടർ കോഫിനെ സൈൻ ചെയ്തതായി കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇതിന്റെ ഫോളോ അപ്പ് ഒന്നും വരാതിരുന്നത് ബ്ലാസ്റ്റേഴ്സ് ആരാധകരെ ആശങ്കയിൽ ആക്കിയിരുന്നു. ഡ്യുറണ്ട് കപ്പ് സ്ക്വാഡിൽ കോഫിനെ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നെങ്കിലും,  അദ്ദേഹം ടീമിനൊപ്പം ചേരാത്തത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ആശയക്കുഴപ്പത്തിൽ ആക്കി. എന്നാൽ ഇപ്പോൾ എല്ലാ കാത്തിരിപ്പുകൾക്കും ആശങ്കകൾക്കും വിരാമം കുറിച്ചുകൊണ്ട്, കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ […]