മഞ്ഞപ്പട ബംഗാളിലെത്തി, നാളത്തെ അങ്കം സാൾട്ട് ലേക്കിൽ
Kerala Blasters team reached Kolkata to face East Bengal: ജനുവരി മാസത്തിലെ തങ്ങളുടെ രണ്ടാമത്തെ എവേ മത്സരത്തിന് ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ജനുവരി 24-ന് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ആണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇരു ടീമുകളും നേരത്തെ കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ 2 ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു. വിജയം ആവർത്തിക്കാൻ ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുമ്പോൾ, സീസണിലെ കഴിഞ്ഞ മത്സരങ്ങളിലെ തുടർച്ചയായ പരാജയങ്ങൾ മറികടന്ന് വിജയ വഴിയിൽ മടങ്ങിയെത്താനാണ് ഈസ്റ്റ് […]