കഴിഞ്ഞ ആഴ്ച്ചയിലെ മികച്ച ഐഎസ്എൽ ടീം, പ്രതിരോധ നിരയിൽ കേരള ബ്ലാസ്റ്റേഴ്‌സ് സാന്നിധ്യം
Indian Super League 2024-25 Matchweek 15 Team of the Week: ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസണിന്റെ പതിനഞ്ചാം മത്സര വാരത്തിലെ മികച്ച ഇലവൻ പ്രഖ്യാപിച്ചു. 15-ാം മാച്ച് വീക്കിൽ കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബിനെതിരെ 1-0 ത്തിന്റെ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ ശക്തിയിൽ ആണ് ടീം വിജയം നേടിയത്. ഇതിന്റെ ഫലമായി ടീം ഓഫ് ദി വീക്ക് മാച്ച് വീക്ക് 15 ഐഎസ്എൽ 2024-25 ൽ കേരള ബ്ലാസ്റ്റേഴ്സിന്റെ […]