Site icon

പുത്തൻ ലുക്കിൽ കാവ്യയും ദിലീപും.. നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയ കീഴടക്കി താര ദമ്പതിമാരുടെ ചിത്രങ്ങൾ.!!

Dileep And Kavya Madhavan In New Look

Dileep And Kavya Madhavan In New Look: മലയാളികളുടെ ഇഷ്ട താര ജോടികൾ ആണ് ദിലീപും കാവ്യാമാധവനും. നിരവധി സിനിമകളിൽ നായിക nനായകന്മാർ ആയി അഭിനയിച്ച ഇരുവരും ആദ്യ വിവാഹം വെറുപ്പെടുത്തിയ ശേഷം ഏറെ കോലാഹലങ്ങൾക്ക് ഒടുവിൽ ആണ് ഇരുവരും വിവാഹിതരായത്. ഭാവന – ദിലീപ് കേസ്‌, മഞ്ജുവാര്യരുമായുള്ള പ്രശ്നങ്ങൾ മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്തിരുന്നു. വിവാഹശേഷം സിനിമയിൽ നിന്നും കാവ്യ ഇടവേള എടുത്തിരുന്നു. സിനിമയിൽ നിന്ന് ഇടവേള എടുത്തെങ്കിലും താരം സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണ്.

Advertisement

മകൾക്കൊപ്പമുള്ള ഫോട്ടോകളും സിനിമകളുടെ വാർത്തകളും എല്ലാം കാവ്യ തന്റെ സോഷ്യൽ മീഡിയ പേജുകൾ വഴി ഷെയർ ചെയ്യാറുണ്ട്. സിനിമയിൽ നിന്ന് വിട്ടു നിന്നെങ്കിലും ബിസിനസ്‌ രംഗത്ത് തന്റെതായ സ്ഥാനം ഉണ്ടാക്കാൻ കാവ്യക്ക് സാധിച്ചിട്ടുണ്ട്. ലക്ഷ്യ എന്ന തന്റെ ബ്രാൻഡ് വഴി വസ്ത്രവ്യാപാര രംഗത്ത് കാവ്യാ തന്റെതായ സ്ഥാനം ഉണ്ടാക്കി കഴിഞ്ഞു. പലപ്പോഴും തന്റെ ബ്രാൻഡിംഗിന് വേണ്ടു കാവ്യ തന്നെയാണ് മോഡൽ ആകാറുള്ളത്.. പുതിയ ബ്രാൻഡിംഗ് വേണ്ടി നടത്തിയ ഫോട്ടോസ് ആണ് ഇൻസ്റ്റയിൽ വൈറൽ ആയിരിക്കുന്നത്. നാടൻ ലുക്കിൽ ഷർട്ടും മുണ്ടും ധരിച്ചു നിൽക്കുന്ന ദിലീപും പുതിയ മോഡൽ സാരീ ധരിച്ചിരിക്കുന്ന കാവ്യായെയും കാണാം.

Advertisement

പിങ്ക് നിറത്തിൽ ഡിസൈണുകളോട് കൂടിയ ഷർട്ട്‌ ആണ് ദിലീപ് ധരിച്ചിരിക്കുന്നത്. ഇളം നീല നിറത്തിൽ ഉള്ള സാരിക്കൊപ്പം ഡിയോമെൻഡ് മാലയും കമ്മലും ധരിച്ച കാവ്യായും നില്കുന്നത് കാണാം… സമീഹ് ഫോട്ടോഗ്രഫി ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.. തിരിച്ചു വരവിനു ശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുനെങ്കിലും പഴയ ചിത്രങ്ങൾക്ക് കിട്ടിയ സ്വീകാര്യത ദിലീപ് ചിത്രങ്ങൾക് കിട്ടിയിരുന്നില്ല.. ബാന്ദ്ര, തങ്കമണി പോലുള്ള ചിത്രങ്ങൾ തിയേറ്ററിൽ പരാജയമായിരുന്നു.. ചിത്രങ്ങളുടെ ഒടി ടി റൈറ്സ് ഇതുവരെ വിറ്റു പോയില്ല. വിനീത് കുമാർ സംവിധാനം ചെയ്ത പവി ടേക്ക് കെയർ ആണ് ദിലീപിന്റെതായി അവസാനം റിലീസ് ചെയ്ത ചിത്രം.

Advertisement
Advertisement
Dileep And Kavya Madhavan In New Look

ചിത്രം ബോക്സ്‌ ഓഫീസിൽ അവറേജ് വിജയം മാത്രമാണ് നേടിയിരുന്നത്. ധ്യാൻ ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, ദിലീപ് എന്നിവർ ഒന്നിക്കുന്ന ജീ, ഭൂഓ, ഭ എന്ന ചിത്രമാണ് താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്.. ദിലീപിന്റെ വലിയ ഹിറ്റ്‌ ആയിരുന്ന സി ഐ ഡി മൂസയുടെ 2ആം ഭാഗവും അണിയറയിൽ ഒരുങ്ങുന്നതായുള്ള വാർത്തകൾ ചിത്രത്തിന്റെ സംവിധായകൻ ജോണി ആന്റണി പുറത്തു വിട്ടിരുന്നു.

Advertisement
Exit mobile version