കൊച്ചിയിലേക്ക് വരും മുൻപ് രണ്ട് പേരോട് അഭിപ്രായം ചോദിച്ചു, അവർ നൽകിയ മറുപടിയെ കുറിച്ച് അലക്സാണ്ടർ കോഫ്
ഈ ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഇതിനോടകം 2 മത്സരങ്ങൾ ആണ് കളിച്ചത്. കൊച്ചിയിൽ നടന്ന രണ്ട് മത്സരങ്ങളിൽ പഞ്ചാബിനെയും ഈസ്റ്റ് ബംഗാളിനെയും ബ്ലാസ്റ്റേഴ്സ് നേരിട്ടു. ഈ രണ്ട് മത്സരങ്ങളിലുമായി ഏറ്റവും കൂടുതൽ സമയം കളിച്ച കളിക്കാരിൽ ഒരാളാണ് ബ്ലാസ്റ്റേഴ്സിന്റെ ഫ്രഞ്ച് താരം അലക്സാണ്ടർ കോഫ്. ഒരു ഡിഫൻഡർ ആയിരുന്നിട്ടും, ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവം ഉണ്ടായതിനാൽ അലക്സാണ്ടർ കോഫിനെ പരിശീലകൻ മിഖായേൽ സ്റ്റാഹ്രെ മധ്യനിരയിൽ കളിക്കാൻ നിയോഗിച്ചപ്പോൾ, അത് അദ്ദേഹം ഭംഗിയായി നിർവഹിച്ചു. പഞ്ചാബിനെതിരായ മത്സരത്തിൽ […]