എൻ്റെ ബൂട്ടുകൾ അഴിക്കാനുള്ള സമയമായി!! പ്രൊഫഷണൽ ഫുട്ബോളിനോട് വിടപറഞ്ഞ് അനസ് എടത്തൊടിക്ക
മുൻ ഇന്ത്യൻ ഇന്റർനാഷണൽ അനസ് എടത്തൊടിക്ക പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 37-കാരനായ അനസ്, 2019 എ ഫ് സി ഏഷ്യൻ കപ്പ് ഇന്ത്യൻ ടീമിലെ അംഗമായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ്, ജംഷഡ്പൂർ, മോഹൻ ബഗാൻ, ഗോകുലം കേരള തുടങ്ങി ഇന്ത്യയിലെ വ്യത്യസ്ത ക്ലബ്ബുകൾക്ക് വേണ്ടി അനസ് കളിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ സൂപ്പർ ലീഗ് കേരള ടീം മലപ്പുറം എഫ്സിക്ക് വേണ്ടിയാണ് അനസ് കളിച്ചത്. കഴിഞ്ഞ ദിവസം സൂപ്പർ ലീഗ് കേരളയിലെ മലപ്പുറത്തിന്റെ അവസാന മത്സര ശേഷമാണ് […]
എൻ്റെ ബൂട്ടുകൾ അഴിക്കാനുള്ള സമയമായി!! പ്രൊഫഷണൽ ഫുട്ബോളിനോട് വിടപറഞ്ഞ് അനസ് എടത്തൊടിക്ക Read More »