Star Magic Anumol speaks about her marriage plans

വരനെ കണ്ടെത്തി, വിവാഹം ഉറപ്പിച്ചു, വിശേഷങ്ങൾ പങ്കുവെച്ച് അനുമോൾ അനുക്കുട്ടി

Star Magic Anumol speaks about her marriage plans: ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരം അനുമോൾ തൻ്റെ വിവാഹ ആലോചനകളെക്കുറിച്ചുള്ള നിരന്തര ചോദ്യങ്ങൾക്ക് ഒടുവിൽ മറുപടി നൽകി. ഇത് സംബന്ധിച്ച് ഊഹാപോഹങ്ങൾ പരന്നിരുന്നു. നേരത്തെ സ്റ്റാർ മാജിക്കിലെ തങ്കച്ചനുമായുള്ള അനുവിൻ്റെ ബന്ധത്തെ കുറിച്ച് പല പ്രചാരണങ്ങളും ഉണ്ടായിരുന്നു, എന്നാൽ അനുമോൾ ഇത് സാഹോദര്യ ബന്ധമാണെന്ന് വ്യക്തമാക്കിയിരുന്നു. അടുത്തിടെ, നടി ഐശ്വര്യയുടെ വിവാഹത്തിനിത്തിയ, അനുമോൾ സ്വന്തം വിവാഹത്തെ കുറിച്ച് സുപ്രധാനമായ പ്രഖ്യാപനം നടത്തിയിരുന്നു. “എൻ്റെ വിവാഹം നവംബർ […]

വരനെ കണ്ടെത്തി, വിവാഹം ഉറപ്പിച്ചു, വിശേഷങ്ങൾ പങ്കുവെച്ച് അനുമോൾ അനുക്കുട്ടി Read More »