ഹാട്രിക് നേട്ടവുമായി വിനീഷ്യസ് ജൂനിയർ, ചാമ്പ്യൻസ് ലീഗിൽ ജയ പരാജയങ്ങൾ രുചിച്ച് വമ്പന്മാർ
യുവേഫ ചാമ്പ്യൻസ് ലീഗ് മാച്ച്ഡേ 3 മത്സരങ്ങൾക്ക് തുടക്കമായിരിക്കുകയാണ്. കഴിഞ്ഞ രാത്രി നടന്ന മത്സരങ്ങളിൽ, സ്പാനിഷ് വമ്പൻമാരായ റിയൽ മാഡ്രിഡ്, ഇറ്റാലിയൻ കരുത്തരായ എസി മിലാൻ, പ്രീമിയർ ലീഗ് ഭീമന്മാരായ ആഴ്സനൽ തുടങ്ങിയ ടീമുകൾ വിജയം സ്വന്തമാക്കിയപ്പോൾ, ചില അപ്രതീക്ഷിത പരാജയങ്ങൾക്കും ഫുട്ബോൾ ലോകം സാക്ഷിയായി. ക്രെവെന സ്വെസ്ദക്കെതിരെ ഒന്നിനെതിരെ 5 ഗോളുകൾക്ക് മൊണാക്കോ വിജയിച്ചപ്പോൾ, ക്ലബ് ബ്രുഗിനെതിരെ എസി മിലാൻ 3-1 ന്റെ വിജയം സ്വന്തമാക്കി. മത്സരത്തിൽ ടിജനി റെയ്ണ്ടേഴ്സ് ഇരട്ട ഗോളുകളും ക്രിസ്ത്യൻ പുളിസിക് […]
ഹാട്രിക് നേട്ടവുമായി വിനീഷ്യസ് ജൂനിയർ, ചാമ്പ്യൻസ് ലീഗിൽ ജയ പരാജയങ്ങൾ രുചിച്ച് വമ്പന്മാർ Read More »